ജയലളിതയുടെ തോഴി ശശികല സ്വര്‍ണങ്ങളുടെയും പ്രിയതോഴി; വീഡിയോ പുറത്ത്

തമിഴ്‌നാടിന്റെ അമ്മ ജയലളിതയുടെ തോഴി ശശികലയുടെ വസതികളില്‍ നിന്നും ആദായ നികുതി വകുപ്പ് അധികൃതര്‍ പിടിച്ചെടുത്ത സ്വര്‍ണ്ണ ശേഖരത്തിന്റെ ദൃശ്യങ്ങള്‍ പുറത്ത്. പിടി ച്ചെടുത്തവയില്‍ കൂടുതലും പുതിയതരം വളകളാണ് ഇതിന് പുറമെ വജ്രാഭരണങ്ങളും, ഇന്ത്യന്‍ – വിദേശ കറന്‍സികളും പിടിച്ചെടുത്തവയില്‍പ്പെടും.

മൊത്തം 20 കിലോയിലധികം സ്വര്‍ണ്ണം കണ്ടെടുത്തുവെന്നാണ് റിപ്പോര്‍ട്ട്, ഇപ്പോള്‍ പിടിച്ചെടുത്തത് ചെറിയ സ്വര്‍ണ്ണ ശേഖരമാണെന്നാണ് അധികൃതര്‍ സൂചിപ്പിക്കുന്നത്. എന്നാൽ യഥാര്‍ത്ഥ കണക്ക് ഇനിയും പുറത്തു വരാന്നിരിക്കുന്നതെയുള്ളൂ.

വീഡിയോ: