സിനിമയിലെ രംഗങ്ങള്‍ നീക്കംചെയ്യണം എന്നാവശ്യപ്പെട്ട് നല്‍കിയ പൊതുതാല്‍പര്യ ഹരജി കോടതി തള്ളി
പത്മാവതി എന്ന സിനിമയിലെ വിവാദ രംഗങ്ങള്‍ നീക്കംചെയ്യണം എന്നാവശ്യപ്പെട്ട് നല്‍കിയ പൊതുതാല്‍പര്യ ഹരജി കോടതി തള്ളി. സിനിമയുടെ റിലീസിംങുമായി ബന്ധപ്പെട്ട വിഷയത്തില്‍ ഇടപെടില്ലെന്നും, നിയമപ്രകാരം അനുമതി നല്‍കണമോ വേണ്ടയൊന്ന് തീരുമാനിക്കേണ്ടത് സെന്‍സര്‍ ബോര്‍ഡാണണെന്നും. സിബിഎഫ്‌സിയുടെ ചുമതലയില്‍ കൈകടത്താനാകില്ലെന്നും കോടതി വ്യക്തമാക്കി.