ഭാര്യ ഉണ്ടായിട്ടും 58 കാരന് പ്രിയം സെക്സ് റോബോര്‍ട്ട്; ഭാര്യക്കും ഇപ്പൊ ഒരു റിലാക്സേഷനുണ്ട്
അടുത്ത കാലത്ത് വളരെയേറെ പ്രശസ്തി ആര്‍ജിച്ചവയാണ് സെക്സ് റോബോട്ടുകള്‍. പൊതുവേ ലൈംഗിക പങ്കാളികള്‍ ഇല്ലാത്തവരാണ് ഈ സൗകര്യം ഉപയോഗിക്കുന്ന പതിവുള്ളത്. എന്നാല്‍ അപൂര്‍വമായി ഒരു ‘സബ്സ്റ്റിറ്റിയൂട്ട്’ എന്ന നിലയില്‍ റോബോട്ടുകളെ ഉപയോഗിക്കുന്നവരുമുണ്ട് ഇവര്‍ക്കിടയില്‍. അറ്റ്ലാന്റ സ്വദേശിയായ ജയിംസ് എന്ന 58കാരന് ഇത്തരത്തിലൊരാളാണ്.
ആഴ്ചയില്‍ നാല് രാത്രി താന്‍ റോബോട്ടിനൊപ്പമാണ് ചെലവഴിക്കുന്നതെന്ന് ഇയാള്‍ തുറന്ന് പറയുന്നു. ഇത്തില് ഭാര്യക്ക് പരാതിയില്ലെന്നും ജയിംസ് അവകാശപ്പെടുന്നു. സ്ത്രീകളുമായി സെക്സ് ചെയ്യുന്നതിനേക്കാള്‍ എളുപ്പത്തില്‍ റോബോട്ടുമായി ബന്ധപ്പെടാനാകുമെന്ന് ജയിംസ് പറയുന്നു. ”ഡോഗി രീതിയില്‍ ബന്ധപ്പെടുന്നത് ഒരു പ്രശ്നമേയല്ല. കൂടുതല്‍ ആഴത്തിലുള്ള ബന്ധത്തിനും റോബോട്ട് സഹായകരമാണ്” ജയിംസ് പറയുന്നു.
ചാനല്‍ 4 ഡോക്യുമെന്ററിയില്‍ സംസാരിക്കവെ ഭര്‍ത്താവിന്റെ പുതിയ ശീലത്തില്‍ തനിക്ക് പരാതിയില്ലെന്ന് ജയിംസിന്റെ ഭാര്യ ടിനെ പറയുകയും ചെയ്തു. ടിനെ സുഖമില്ലാതെ കിടന്ന തന്റെ അമ്മയെ പരിചരിക്കുമ്പോഴാണ് ജയിംസ് ഏപ്രില്‍ എന്ന് പേരുള്ള റോബോട്ടിനെ വാങ്ങിയത്.