സുഡാപ്പികളെയും സങ്കികളെയും പഞ്ഞിക്കിട്ട് സോഷ്യല്‍ മീഡിയ; ട്രോളോടു ട്രോള്‍
ഹാദിയ കേസില്‍ സുപ്രിംകോടതിയുടെ നിര്‍ണായക ഉത്തരവിനുശേഷം സങ്കികള്‍ക്കും സുഡാപ്പികള്‍ക്കും സോഷ്യല്‍ മീഡിയ സമ്മാനിച്ചത് ട്രോള്‍ പെരുമഴയാണ്. തല്‍കാലം അച്ചനൊപ്പവും പോകണ്ട ഭര്‍ത്താവിനൊപ്പവും പോകണ്ട എന്ന കോടതി നിയമത്തിനു പിന്നാലെയാണ് ട്രോളര്‍മാരുടെ ആക്രമണം.വിവാദമായ കേസില്‍ ഇന്നലെ ഹദിയയുടെ നിലപാട് കേട്ട കോടതി പഠനം തുടരാന്‍ നിര്‍ദേശിക്കുകയായിരുന്നു.