മലയാളിതാരം പാര്‍വതിയെ മികച്ച നടിയായി തെരഞ്ഞെടുത്തു
ഐഎഫ്എഫ്ഐയില്‍ മലയാളിതാരം പാര്‍വതിയെ മികച്ച നടിയായി തെരഞ്ഞെടുത്തു. ടേക്ക് ഓഫ് സിനിമയിലെ അഭിനയത്തിനാണ് നേട്ടം കൈവരിച്ചത്. ഇറാക്കില്‍ കുടുങ്ങിപ്പോയ നേഴ്സുമാരുടെ കഥപറയുന്ന ഈ ചിത്രത്തില്‍ അവരിലൊരാളായ സമീറ എന്ന വേഷത്തിലൂടെയാണ് പാര്‍വതി ജനശ്രദ്ധ ആകര്‍ഷിച്ചത്.