തനിക്കെതിരെയുള്ള ട്രോളിനെയും പൂച്ചെണ്ടാക്കി ബല്‍റാം; വീഡിയോ വൈറല്‍

സോഷ്യല്‍ മീഡിയയിലെ താരമാണ് വി ടി ബല്‍റാം. രാജ്യകാര്യങ്ങളിലും ലോക കാര്യങ്ങളിലുമെല്ലാം വലിയ വലിയ അഭിപ്രായങ്ങള്‍ ഇദ്ദേഹം പങ്കുവയ്ക്കാറുണ്ട്. എന്നാല്‍ ബല്‍റാമിന്റെ മണ്ഡലമായ തൃത്താലയിലെ മുക്കൂട്ടയിലെ ചെറുപ്പക്കാര്‍ക്ക് ബല്‍റാമിനോട് പറയാനുളളത് മറ്റ് ചിലതാണ്. അവര്‍ക്ക് പറയാനുളളതെല്ലാം ഒരു പാട്ടിലൂടെ അവര്‍ പ്രതികരിക്കുന്നു.

വീഡിയോ:

ചെറുപ്പക്കാരുടെ പ്രതിഷേധത്തെ സ്വാഗതം ചെയത് ബാലറാമും രംഗത്തെത്തിയിട്ടുണ്ട്. ക്രീയാത്മകമാണ് പ്രതിഷേധമെന്ന കുറിപ്പോടെ ബലറാം തന്നെ പോസ്റ്റ് ഷെയര്‍ ചെയ്യുകയും ചെയ്തു.