കുട്ടിയെ ചാക്കില്‍കെട്ടി രണ്ടാനമ്മയുടെ ക്രൂര പീഡനം വീഡിയോ

പെണ്‍കുട്ടിയെ ചാക്കില്‍കെട്ടി മര്‍ദിക്കുന്ന രണ്ടാനമ്മയുടെ ക്രൂര പീഡന വീഡിയോ പുറത്ത്. ചണ്ഡീഗഡിലാണ് ഈ ക്രൂരത അരങ്ങേറിയത്. വീഡിയോ സമൂഹ മാധ്യമങ്ങളില്‍ എത്തിയതോടെ രണ്ടാനമ്മയായ ജസ്?പ്രീത്? കൗര്‍ വെട്ടിലായി.

ഭര്‍ത്താവിന്റെ ആദ്യ ഭാര്യയിലുള്ളതാണ് ഈകുട്ടി. സ്?കൂളില്‍ എന്താണ്? സംഭവിക്കുന്നതെന്ന്? ചോദിച്ചായിരുന്നു ജസ്?പ്രീത്? കൗര്‍ നിരന്തരം കുട്ടിയെ ഇത്തരത്തില്‍ പീഡിപ്പിച്ചിരുന്നത്. തന്റെ സ്വന്ദം കുഞ്ഞുങ്ങളുടെ മുന്നുവച്ചാണ് ഈക്രൂരത ഇവര്‍ നിരന്തരം കാട്ടി വന്നിരുന്നത്. സംഭവമറിഞ്ഞ് എത്തിയ കുട്ടിയുടെ അച്ഛന്‍ ഭാര്യയുടെ പേരില്‍ പോലീസില്‍ പരാതി നല്‍കി. താന്‍ ഇതൊന്നും നേരുത്തെ അറിഞ്ഞിരുന്നില്ല എന്നാണ് ഇദ്ദേഹം പ്രതികരിക്കുന്നത്. സംഭവത്തില്‍ പോലീസ് കേസെടുത്ത് രണ്ടാനമ്മയെ അറസ്റ്റ് ചെയ്തു.
വീഡിയോ: