കെ.എസ്.ആര്‍.ടി.സി പെന്‍ഷന്‍ പ്രതിസന്ധി ഉടന്‍ പരിഹരിക്കും
കെ.എസ്.ആര്‍.ടി.സി പെന്‍ഷന്‍ പ്രതിസന്ധി ഉടന്‍ പരിഹരിക്കും എന്ന് മുഖ്യമന്ത്രി.
പെന്‍ഷന്‍ ബാധ്യത സര്‍ക്കാര്‍ ഏറ്റെടുക്കില്ല എന്ന് കോടതിയില്‍ സത്യവാങ്മൂലം നല്‍കി എന്നത് വ്യാജ പ്രചരണം.
പെന്‍ഷന്‍ ഉടന്‍ കൊടുത്തു തീര്‍ക്കാന്‍ ആണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്.
പെന്‍ഷന്‍കാരോട് സര്‍ക്കാരിന് പ്രതിബദ്ധതയുണ്ടെന്നും മുഖ്യന്‍.
കെ.എസ്.ആര്‍.ടി.സിയില്‍ വരവിനേക്കാള്‍ ചെലവ് കൂടുതല്‍ ആണ്.
പെന്‍ഷന്‍ തുക പൂര്‍ണ്ണമായും നല്‍കും.
കെ.എസ്.ആര്‍.ടി.സിയെ ജീവനക്കാരുടെ ശമ്പളം പെന്‍ഷന്‍ എന്നിവ നല്‍കാന്‍ സ്വയം പര്യാപ്തമാകും വിധം സജ്ജമാക്കും.