ഷക്കീല വീണ്ടും ബ്ലൂ ഫിലിം നായികയാവുന്നു ? വെളിപ്പെടുത്തലുമായി ഷക്കീല
ബ്ലൂ ഫിലിമുകളുടെ പേര് പറഞ്ഞാല്‍ മലയാളി ആദ്യം ഓര്‍ക്കുന്നത് ഷക്കീലയെയാകും. ഒരുകാലത്ത് ഏറെ ആരാധകര്‍ ഉണ്ടായിരുന്ന താരമായിരുന്നു ഷക്കീല. നീലച്ചിത്ര നായികയായി ഒരു കാലഘട്ടത്തിലെ കൗമര ഹൃദയങ്ങളില്‍ ചേക്കേറിയ ഷക്കീല ഇന്നും ആരധകഹൃദയങ്ങളില് രോമാഞ്ചമാണ്. ഷക്കീലയെ വിമര്‍ശിക്കുന്നവര്‍ പോലും താരത്തിന്റെ ചിലത്രങ്ങള് ആസ്വദിച്ചിരുന്നു.
ഇപ്പോള്‍ സിനിമയില്‍ സജീവമല്ലാത്ത ഷക്കീല വീണ്ടും ബ്ലൂ ഫിലിമയിലേക്ക് മടങ്ങി വരികയാണ്.
രാം ഗോപാല്‍ വര്‍മ്മയുടെ ചിത്രം ഗോഡ് സെക്സ് ആന്‍ഡ് ട്രൂത്ത് എന്ന സിനിമയുടെ രണ്ടാം ഭാഗം എടുക്കുന്നുണ്ട് എങ്കില്‍ താന്‍ അഭിനയിക്കാന്‍ തായറാണ് എന്നു ഷക്കീല പറഞ്ഞതായി റിപ്പോര്‍ട്ടുകള്‍. രാം ഗോപാല്‍ വര്‍മ്മയുടെ ഏറ്റവും പുതിയ ഈ ചിത്രം യൂട്യൂബിലാണു റിലീസ് ചെയ്തത്.