കെ എസ് സി ഇ യു തിരുവനന്തപുരം ജില്ലാ കണ്‍വെന്‍ഷന്‍
തിരുവനന്തപുരം: കേരള സ്റ്റേറ്റ് എയ്ഡ്‌സ് കണ്‍ട്രോള്‍ എംപ്ലോയീസ് യൂണിയന്‍ തിരുവനന്തപുരം ജില്ലാ കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു. സിഐടിയു ജില്ലാ വൈസ് പ്രസിഡന്റ് ഇ.ജി മോഹനന്‍ കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്തു കൊണ്ട് സംസാരിച്ചു. കെഎസ് സി ഇ യു ജില്ലാ പ്രസിഡന്റ് മനോജ് അധ്യക്ഷത വഹിച്ചു.
ജില്ലാ സെക്രട്ടറി അനീഷ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു.സുനില്‍, ബി.ജോമോന്‍,ജിജോ, പ്രകാശ് കുമാര്‍ എന്നിവര്‍ പരിപാടിയില്‍ പങ്കെടുത്തുകൊണ്ട് സംസാരിച്ചു.
ഭാരവാഹികള്‍: ആര്‍.ശബരി രാജ് (പ്രസിഡന്റ്), അനിത കുമാരി,(വൈസ് പ്രസിഡന്റ്),പ്രകാശ് (സെക്രട്ടറി), വി,എ മഞ്ജുലത(ജോയിന്റ് സെക്രട്ടറി) രശ്മി (ട്രഷറര്‍)..