കെന്റ് ഹിന്ദുസമാജത്തിന്റെ കുടുംബസംഗമവും ഭജനയും
കെന്റ് ഹിന്ദുസമാജത്തിന്റെ ഈ മാസത്തെ കുടുംബസംഗമവും ഭജനയും ശ്രീ. സിബി – ശ്രീമതി വാണി സിബി ദമ്പതികളുടെ (Rochester) ഭവനത്തില്‍ വച്ച്, മാര്ച്ച് 17-)0 തീയതി ശനിയാഴ്ച നടക്കുന്നു. കാര്യപരിപാടികള്‍ കൃത്യം അഞ്ചു മണിക്കു തന്നെ ആരംഭിക്കുന്നതാണ്. എല്ലാ സമാജാംഗങ്ങളെയും അഭ്യുദയകാംക്ഷികളെയും ക്ഷണിക്കുന്നതായി ഭാരവാഹികള്‍ അറിയിച്ചു. Address: City Way, Rochester, Kent, ME1 2BN.
കൂടുതല്‍ വിവരങ്ങള്ക്ക്:
E-Mail: kenthindusamajam@gmail.com
Website: kenthindusamajam.org
Facebook: www.facebook.com/kenthindusamajam.kent
Twitter: https://twitter.com/KentHinduSamaj
Tel: 07838170203 / 07973151975 / 07753188671