കെ.ബി.സി ഓള്‍ അയര്‍ലണ്ട് ബാഡ്മിന്റണ്‍ ടൂര്‍ണമെന്റ് ആവേശമായി
ഡബ്ലിന്‍: കേരള ബാഡ്മിന്റണ്‍ ക്ലബ് (കെ. ബി. സി) സംഘടിപ്പിച്ച നാലാമത് ബാഡ്മിന്റണ്‍ ടൂര്‍ണമെന്റ് സമാപിച്ചു. പോപ്പിന്റ്റററി കമ്മ്യൂണിറ്റി സെന്ററില്‍ വച്ച് നടന്ന ടൂര്‍ണമെന്റില്‍ 3 വിഭാഗങ്ങളിലായി അയര്‍ലണ്ടിലെ പ്രമുഖരായ 30ല്‍ പരം ടീമുകള്‍ പങ്കെടുത്തു.
വിജയികള്‍:
Irish League 3-5
Winners – Rogyl and Binosn.
Runner up – Philiposn and Karthik from Belfast
Irish League 6-8
Winners – Philiposn and Karthik from Belfast.
Runner up – Sabu and Joposn
Leisure matches
Winners – Paulosn Narivelil and Geo Mathew
Runner up – Biju and Sunny.
വിജയികള്‍ക്ക് ട്രോഫിയും ക്യാഷ് അവാര്‍ഡുകളും വിതരണം ചെയ്തു. ടൂര്‍ണമെന്റില്‍ പങ്കെടുത്ത ഏവര്‍ക്കും മറ്റു സഹായ സഹകരണങ്ങള്‍ നല്കിയവര്‍ക്കും കെ. ബി. സി ഭാരവാഹികള്‍ നന്ദി അറിയിച്ചു.