ആദ്യ ഗോള്‍ നേടി കേരളം : സന്തോഷ് ട്രോഫി ഫൈനല്‍
കേരളത്തിന്റെ ജിതിന്‍ എം.എസ്സിലൂടെ ആദ്യ ഗോള്‍ നേടി കേരളം മുന്നില്‍. 19 ആം മിനിറ്റില്‍ ആണ് ഗോള്‍ നേടിയത്. ബംഗാളിനെതിരെ നടക്കുന്ന സന്തോഷ് ട്രോഫി ഫൈനല്‍ മത്സരം പുരോഗമിക്കുകയാണ്. ആറാം കിരീടം ലക്ഷ്യം വച്ചാണ് കേരളാ ടീം ഇന്ന് ബംഗാളിനെതിരെ അവരുടെ നാട്ടില്‍ നടക്കുന്ന മത്സരത്തിനായി ഇറങ്ങിയിരിക്കുന്നത്.