കാട്ടാമ്പിള്ളില്‍ ജോര്‍ജ് ചെറിയാന്‍ (92) നിര്യാതനായി
സൂറിച്ച്: കൊരട്ടി (കുറുവാമൂഴി) കാട്ടാമ്പള്ളില്‍ കെ.സി, ജോര്‍ജ് നിര്യാതനായി. സംസ്‌കാരം വെള്ളിയാഴ്ച കൊരട്ടി സെന്റ് ജോസഫ് ദേവാലയത്തില്‍ വച്ച് നടക്കുന്നതാണ് .
ഭാര്യ: പരേതയായ ചീരംവേലില്‍ ഏലിക്കുട്ടി ജോര്‍ജ്
മക്കള്‍: ചാര്‍ളി കാട്ടാമ്പിള്ളില്‍, തോമസ് കാട്ടാമ്പിള്ളില്‍ (ബറോഡ), ഷാജി കാട്ടാമ്പിള്ളില്‍ (ദുബായ്), മിജോ കാട്ടാമ്പിള്ളില്‍ (ദുബായ്), റോസമ്മ ജോസഫ് ഞൊണ്ടിമാക്കല്‍ (മുണ്ടക്കയം), ജെസ്സി ജോസ് കൂനംപാല (ചിറക്കടവ്), അന്നമ്മ ജോബ് കുഴിമണ്ണില്‍ (പായിപ്പാട്), സിസി ജോര്‍ജ് ചൂരകുറ്റിയില്‍ (ഗോവ), ബെന്‍സി ചാക്കോ പടിഞ്ഞാത്ത് (ഇംഗ്ലണ്ട്) ലിന്‍സി പയസ് പാലാത്രക്കടവില്‍ (സ്വിറ്റ്സര്‍ലാന്‍ഡ്)
ലിന്‍സി:949708648