മൈന്‍ഡ് കിഡ്‌സ്ഫെസ്റ്റിന് ആവേശകരമായ സമാപനം
ഡബ്ലിന്‍: അയര്‍ലണ്ടിലെ ഏറ്റവും വലിയ കലാ മാമാങ്കത്തിന് ഡബ്ലിനില്‍ ആവേശകരമായ സമാപനം. ഏപ്രില്‍ 6, 7 തീയ്യതികളില്‍ ഗ്രിഫിത് അവന്യൂ മറീനോയിലെ സ്‌കോയില്‍ മുഹിറേ ബോയ്സ് സ്‌കൂളില്‍ വച്ച് നടത്തപ്പെട്ട കിഡ്‌സ്ഫെസ്റ്റില്‍ അയര്‍ലണ്ടിലെ വിവിധ ഭാഗങ്ങളില്‍ നിന്നായി ഇരുന്നൂറോളം കുട്ടികള്‍ പങ്കെടുത്തു. അയര്‍ലണ്ടിലെ ഏറ്റവും വാശിയേറിയ കലാ മത്സരങ്ങള്‍ക്ക് വിധി നിര്‍ണ്ണയിക്കുവാനായി മറ്റ് രാജ്യങ്ങളില്‍ നിന്നുള്ള വിധികര്‍ത്താക്കലാണ് എത്തിച്ചേര്‍ന്നത്. .
മത്സരങ്ങള്‍ തുടങ്ങുന്ന ഏപ്രില്‍ 6 വെള്ളിയാഴ്ച്ച ഡാന്‍സ് മത്സരങ്ങളും ഏപ്രില്‍ 7 ശനിയാഴ്ച്ച മറ്റ് മത്സരങ്ങളുമാണ് നടത്തപ്പെട്ടത്. മുന്‍ വര്ഷങ്ങളേക്കാള്‍ മത്സരങ്ങളില്‍ പങ്കെടുക്കുന്ന കുട്ടികളുടെ എണ്ണം വര്‍ധിച്ചതിനാല്‍ മൂന്ന് വേദികളിലായിരിന്നു മത്സരങ്ങള്‍. പങ്കെടുത്ത കുട്ടികള്‍ക്ക് സമ്മാനങ്ങളും സര്‍ട്ടിഫിക്കറ്റുകളും വിതരണം ചെയ്തു.
ഡബ്ലിന്‍ സിറ്റി കൗണ്‍സിലിന്റെയും ഫിന്‍ഗാല്‍ കൗണ്ടി കൗണ്‍സിലിന്റെയും സഹകരണത്തോടെയാണ് മത്സരങ്ങള്‍ സംഘടിപ്പിച്ചത്. കുമോന്‍ സ്റ്റഡി സെന്റര്‍, ആസ്‌പൈര്‍ ഇന്‍ഷുറന്‍സ് എന്നിവരായിരുന്നു മുഖ്യ സ്പോണ്‍സര്‍മാര്‍. മത്സരങ്ങളില്‍ പങ്കെടുത്തവര്‍ക്ക് മൈന്‍ഡ് ഭാരവാഹികള്‍ നന്ദി അറിയിച്ചു.
മത്സര വിജയികള്‍
BHARATHANATYAM – SENIOR
1. HARINI MEENAKSHI SUNDARAM
2. ANJALI SIVANANDAKUMAR
3. SHRUTHI SIVAKUMAR
BHARATHANATYAM – JUNIOR
1. HANNAH MIRIYAM JOSE
2. ANITA MARIA SIBI
3. RIYA PHILIP
FOLK DANCE – SUB-JUNIOR
1. ISABEL ROSE SHIJO
2. EMILIA SUSAN SHIBU
IRISH DANCE – JUNIOR
1. ADHYA MANOJ
2. OLIVIA RACHEL SHIBU
FOLK DANCE – JUNIOR
1. GRACE MARIA JOSE
2. SWARA RAMAN NAMBOODIRI
3. HANNAH MIRIYAM JOSE
CINEMATIC DANCE – SUB-JUNIOR
1. ISABEL ROSE SHIJO
2. SAYANA PHILIP
3.EMILIA SUSAN SHIBU
CINEMATIC DANCE – JUNIOR
1. SWARA RAMAN NAMBOODIRI
2. GRACE MARIA JOSE
3. HANNAH MIRIYAM JOSE
ELOCUTION – JUNIOR
1. GRACE MARIA JOSE
2. AADIL ANZAR
3. HARITHA MEENAKSHI
ACTION SONG – SUB-JUNIOR
1. JAMES JOSE
2. PRARTHANA MARIAM JOSEPH
3. ADITI SAJESH
SOLO SONG – SUB-JUNIOR
1. JAMES JOSE
2. HAZEL ANN JOHN
3. ADITI SAJESH
MONO ACT – JUNIOR
1. GRACE MARIA JOSE
2. OLIVIA ROSE TOM
3.AADIL ANZAR
NEWS READING – JUNIOR
1. GRACE MARIA JOSE
2. MINEVA ANNA MAJU
3. JENNIFER JOSE
FANCY DRESS – SUB-JUNIOR
1. AVANTHIKA HEMANTH
2. ISABEL ROSE SHIJO
3. JAMES JOSE
NATIONAL ANTHEM – SUB-JUNIOR
1.HAZEL ANN JOHN
2. JAMES JOSE
3.EMILIA SUSAN SHIBU
STORY TELLING – SUB-JUNIOR
1. JAMES JOSE
2. ADITI SAJESH
3. AVANTHIKA HEMANTH
COLOURING – SUB-JUNIOR
1. NIRAN PAUL MELBIN
2. HAZEL ANN JOHN
3. MELISSA SARAH MAJU
INSTRUMENTAL MUSIC – KEYBOARD – JR
1. GRACE MARIA JOSE
2. RONN ROMY MATHEW
3.JACOB MATHEWS THAYIL
INSTRUMENTAL MUSIC – VIOLIN JUNIOR
1. SWARA RAMAN NAMBOODIRI
2. TIYA MARIAM TIJO
3. OLIVIA RACHEL SHIBU
FANCY DRESS – JUNIOR
1. HANNAH ELSA TOM
2.JENNIFER JOSE
3. SWARA RAMAN NAMBOODIRI
3.FELIX SIJU
KAVITHA PARAYANAM/RECITATION – JR
1. KRISH KINGKUMAR
2. AADIL ANZAR
2. GRACE MARIA JOSE
3. NIDHI SAJESH
NADAN PATTU – JUNIOR
1. GRACE MARIA JOSE
2. STEFFY MARIA JIJI
3.INES MARIYA MARTIN
SOLO SONG – JUNIOR
1. KRISH KINGKUMAR
2. GRACE MARIA JOSE
3. AADIL ANZAR
NATIONAL ANTHEM – JUNIOR
1. AADIL ANZAR
2.GRACE MARIA JOSE
3.NIDHI SAJESH
PENCIL DRAWING – SENIOR
1. THEJA ROSE TIJO
2. GAURI PRADEEPNAMPOOTHIRI
3. ALAN JOSEKUTTY
PENCIL DRAWING -JUNIOR
1. STEFANIE REJI KOOTTUNGAL
1. SMRITHI SANTHOSH
2. RUBEN ROMY MATHEWS
3. NAINA ROSE MELBIN
Essay writing – Senior
1. Neville George
2. Theja Rose Tijo
3. Jerome Jose
Essay writing – Junior
1. Anita Maria Sibi
2. Mineva Anna Maju
3. Sharon Shibhu
Story writing – Senior
1. Anjika Nayak
2. Theja Rose Tijo
3. Alan Josekutty
Story writing – Junior
1. Anita Maria Sibi
2. Aditya Anilkumar
3. Stephanie Reji Koottungal
GROUP SONG – JUNIOR
1. AGREMA BINIL VIJAYRAG, KRISH KINGKUMAR,
VAISHNAVI MITRA, ADITHYA DEV DEEP
2. SIYONA RAJESH, HARINI STALIN,
MEGHA PHILIP, RIYA PHILIP
3. AADIL ANZAR,NIDHI SAJESH, GRACE MARIA JOSE,
LIYA ROGIL, TIYA MARIAM TIJO, JONAH ELIAS,
AOIFE VARGHESE, DARREN JERRY
CINEMATIC DANCE – GROUP SENIOR
1. FIONA SHAH ,SRI CHAITHRA SIDDAM,
SWATI JOSH , GAURI PRADEEP NAMPOOTHIRI ,
SIMRAN RAWAT.
2. ALAN SAJAN, KEVIN SAJAN, SHAUN SAJAN
3. STEFANIE REJI KOOTTUNGAL, ALAN JOSEKUTTY ,
OLIVIA RACHAEL SHIBU , RONN MATHEW
CINEMATIC DANCE – GROUP JUNIOR
1. RHEA NAIR ,YUVRAJ SHAH,SHAUNAK ,
PRANAV ERUKATTIL.
2. NIDHI SAJESH, SWARA RAMAN NAMBOODIRI,
INES MARIYA MARTIN, POOJA VINODH,
SHARON SILO, GRACY BENNY,KAROLINE ARARACHA
3. HARINI STALIN, ERICA CHETTIAR ,
MEGHA PHILIP, ASHLYN JOBIN ,
ABIGAIL ANNA PUTHUPPILLIL, TRYPHENA NISHI SHAJI