വി ടി ബലറാം എം ല്‍ എ ഡാളസ് മലയാളം ലൈബ്രറി സന്ദര്‍ശിച്ചു

പി പി ചെറിയാന്‍

അമേരിക്കയിലെ മലയാളം ലൈബ്രറികളില്‍ ഏറ്റവും വലിയ ഗ്രന്ഥശാലയായ ഡാളസ് കേരള അസോസിയേഷന്‍ മലയാളം ലൈബ്രറി തൃത്താല എം.ല്‍എ വി.ടി ബലറാം സന്ദര്‍ശിച്ചു. ഏകദേശം ഏഴയരീരത്തോളം പുസ്തക ശേഖരങ്ങളെക്കുറിച്ചു കേരള അസോസിയേഷന്‍ നേതാവ് ഐ വര്ഗീസ് എം.ല്‍.എ വിശദീകരിച്ചു കൊടുത്തു. കേരള അസോസിയേഷന്‍ പ്രവര്‍ത്തനങ്ങളെ ബലറാം പ്രത്യകം അഭിനന്ദിച്ചു. ഇന്ത്യാ പ്രസ് ക്ലബ്ബിന്റെ മെഡിക്കല്‍ ജേര്‍ണലിസം പ്രോഗ്രാം മെയ് അഞ്ചിന് ഉല്‍ഘടനം ചെയ്യാന്‍ ഡാളസ് കേരള അസോസിയേഷന്‍ ഓഫീസില്‍ എത്തിയതായിരുന്നു ബല്‍റാം.