ഇന്‍ഡി ഇവന്റ്‌സിന്റെ ജര്‍മ്മന്‍ മലയാളി ബാഡ്മിന്റന്‍ ലീഗ്
അതുല്‍ രാജ്
മ്യൂണിക്ക്: ഇന്‍ഡി ഇവന്റ്‌സിന്റെ ഈ വര്‍ഷത്തെ ജര്‍മ്മന്‍ മലയാളി ബാഡ്മിന്റന്‍ ലീഗ് മ്യൂണിക്കിനടുത്തുള്ള ന്യൂഫാറനില്‍ വച്ചു നടത്തി. ജര്‍മ്മനിയുടെ വിവിധ ഭാഗങ്ങളില്‍ നിന്നും 20 ടീമുകള്‍ പങ്കെടുത്തു.
ജര്‍മ്മനിയുടെ വിവിധഭാഗങ്ങളിലുള്ള മലയാളികളുടെ കൂട്ടായ്മ്മയും സൌഹൃദവും വളര്‍ത്താനും ഇന്‍ഡി ഇവന്റ്‌സിന്റെ ബാഡ്മിന്റന്‍ ലീഗ് സഹായകരമായി. ആവേശവും സ്‌പോര്‍ട്ട്‌സ്മാന്‍ സ്പിരിറ്റും നിറഞ്ഞു നിന്ന ബാഡ്മിന്റന്‍ ലീഗിലെ വിജയികള്‍ താഴെ പറയുന്നവരാണ്. ലീഗില്‍ പങ്കെടുത്ത എല്ലാര്‍ക്കും ഇന്‍ഡി ഇവന്റ്‌സ് നന്ദി അറിയിച്ചു.
Winners
Team Heidelberg:
Loice Neelankavil
Avirachan kulangara george
1st runner up
Team Friburg
Jobin Joseph
Binal Bruno
2nd runner up
Team Karslruhe
Shyjumon Ibrahimkutty
Sabari Nair
Semi final 4th team
Munich Chathans
Sivankutty Madhavan
Binu Kulangara