തീയേറ്റര്‍ പീഡനം, തീയേറ്റര്‍ ഉടമയും അറസ്റ്റില്‍.
തിയറ്ററില്‍ ബാലികയെ പീഡിപ്പിച്ച സംഭവത്തില്‍ തിയ്യറ്റര്‍ ഉടമ അറസ്റ്റില്‍. ചങ്ങരംകുളം ഗോവിന്ദ തിയേറ്റര്‍ ഉടമ സതീഷിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. പൊലീസിനെ വിവരം അറിയിക്കാന്‍ വൈകിയതിനും പീഡനദൃശ്യങ്ങള്‍ പ്രചരിപ്പിച്ചതിനുമാണ് നടപടിയെടുത്തിരിക്കുന്നത്. തിയറ്ററിലെ സിസിടിവി കാമറിലാണ് ദൃശ്യങ്ങള്‍ പതിഞ്ഞത്.
കേസിനാസ്പദമായ ദൃശ്യങ്ങളില്‍ ആദ്യം സ്ത്രീയും കുട്ടിയും തിയറ്ററില്‍ എത്തുകയും പ്രതി പിന്നീട് ബെന്‍സ് കാറില്‍ തിയറ്ററില്‍ എത്തുകയുമായിരുന്നു. സ്ത്രീയ്ക്കും കുട്ടിക്കും നടുവിലിരുന്ന് ഒരേ സമരം ഇരുവരേയും ഇയാള്‍ ലൈഗികമായി ഉപയോഗിക്കുന്ന ദൃശ്യങ്ങളാണ് പതിഞ്ഞത്. സ്ത്രീ ഇയാളോട് പൂര്‍ണ്ണമായ. സ്ത്രീ ഇയാളോട് പൂര്‍ണ്ണമായും സഹകരിക്കുകയായിരുന്നു. പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചതിന് തൃത്താലയിലെ പ്രമുഖ വ്യവസായി ആയ മൊയ്തീന്‍ കുട്ടിയെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.