സുരക്ഷക്ക് പോലീസുകാര്‍
മുന്‍ യു.ഡി.എഫ്. കണ്‍വീനര്‍ പി.പി. തങ്കച്ചന് സുരക്ഷയൊരുക്കാന്‍ പോലീസുകാര്‍. മകന്റെ നടത്തിപ്പിലുള്ള കരിങ്കല്‍ ഖനനം നടത്തുന്ന ക്വറിക്ക് മാവോയിസ്റ്റ് ഭീഷണി ഉണ്ടെന്ന കാരണം ചൂണ്ടിക്കാട്ടിയാണ് ഈ സുരക്ഷാ. പൊലീസിലെ അടിമപ്പണിയുമായി ബന്ധപ്പെട്ടുണ്ടായ വിവാദങ്ങള്‍ക്ക് തൊട്ടുപിന്നാലെയുള്ള ഈ വിവരം രാഷ്ട്രീയ പോര്‍വിളികളിലേക്കും, ചര്‍ച്ചകളിലേക്കും വരുംദിവസങ്ങളില്‍ വഴിവെക്കും.