പാടി അഭിനയിച്ച് ശ്വേതാ മോഹന്‍
പിന്നണി ഗായിക സുജാതയുടെ മകള്‍ ശ്വേതാ ഇക്കാലയളവില്‍ ആലാപനത്തില്‍ തന്റേതായ ശൈലിയിലൂടെ പ്രേഷകരുടെ ഹൃദയം കവര്‍ന്നിട്ടുണ്ട്. പാടാന്‍ മാത്രമല്ല അഭിനയത്തിലും ഒരു പരീക്ഷണം നടത്തുകയാണ് ശ്വേതാ.
‘യാവും എനതേ’ എന്ന ഗാനം തമിഴിലും ഹിന്ദിയിലുമായി പുറത്തിറക്കിയിരിക്കുകയാണ് തുടര്‍ന്നും ഇത്തരം ആലാപനങ്ങള്‍ പ്രതീക്ഷിക്കാമെന്ന സൂചന നല്‍കി യുട്യൂബില്‍ പുറത്തിറക്കിയ ഗാനം എ ആര്‍ റഹ്മാനും ട്വീറ്റ് ചെയ്തിട്ടുണ്ട്. ബെന്നെറ്റ് റോളണ്ട്, മദന്‍ കര്‍കി, വൈരമുത്തു എന്നിവരാണ് ഗാനത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചിരിക്കുന്നത്.