ബാലചന്ദ്രമേനോന്‍ ആ പഴയ ആളല്ല:
മലയാളത്തിന് ഒരുകാലത്ത് ഒരുപിടി നല്ല സിനിമകള്‍ സമ്മാനിച്ച ബാലചന്ദ്രമേനോന്‍ തിരികെയെത്തുന്നത് ഒരു തകര്‍പ്പന്‍ ത്രില്ലറുമായാണ്. ന്യുജന്‍ പിള്ളേരുടെ സിനിമകളോട് മുട്ടാനുറച്ച് തന്നെയാണ് തന്റെ വരവെന്ന് വിളിച്ച് പറയുന്ന ആക്ഷന്‍ ട്രെയ്ലറാണ് ബാലചന്ദ്രമേനോന്‍ സംവീധാനം ചെയ്യുന്ന പുതിയ പടത്തിന്റേത്. എന്നാലും ശരത്ത് എന്ന് പേരിട്ടിരിക്കുന്ന സിനിമയുടെ സ്റ്റോറി, സ്‌ക്രീന്‍പ്ലേ, ഡയലോഗ് ഡയറക്ഷന്‍ ടൈറ്റില്‍ പതിവ് പോലെ ആര്‍ക്കും വിട്ട് നല്‍കിയിട്ടുമില്ല.
ദുല്‍കര്‍ സല്‍മാനാണ് തന്റെ ഫേസ്ബുക്കിലൂടെ പ്രേക്ഷകര്‍ക്കായി ട്രെയ്ലര്‍ പുറത്തിറക്കിയത്.
https://www.facebook.com/DQSalmaan/videos/231752804098028/