ലീലാ സി. നായരുടെ നിര്യാണത്തില്‍ അനുശോചനം രേഖപ്പെടുത്തി

പി. പി. ചെറിയാന്‍

ഷിക്കാഗോ: പരേതനായ മുന്‍ എസ്ഡി കോളജ് പ്രിന്‍സിപ്പല്‍ എല്‍. സി. നായരുടെ ഭാര്യയും സംവിധായകന്‍ ജയന്‍ മുളങ്കാടിന്റെ ഭാര്യാ മാതാവുമായ ലീലാ സി. നായര്‍ (87) നിര്യാതയായി. മക്കള്‍: ശ്രീകുമാര്‍, ശ്രീലത (കെഎസ്ഇബി), കലാ ജയന്‍ (പ്രൊഫ. എസ്ഡി കോളജ്).

മറ്റുമരുമക്കള്‍: വത്സല, ജനാര്‍ദനന്‍ പിള്ള, ജയന്‍ മുളങ്കാട് (ജോ. സെക്രട്ടറി, നായര്‍ അസോസിയേഷന്‍ ഓഫ് ഗ്രേയ്റ്റര്‍ ഷിക്കാഗോ). ലീലാ സി. നായരുടെ വേര്‍പാടില്‍ നായര്‍ അസോസിയേഷന്‍ ഓഫ് ഗ്രേയിറ്റര്‍ ഷിക്കാഗോ അനുശോചനം രേഖപ്പെടുത്തി.