എം.ടി മാത്യു (തങ്കച്ചന്‍) നിര്യാതനായി

വിയന്ന/പന്തളം: വാര്‍ധക്യസഹജമായ കാരണങ്ങളാല്‍ പന്തളം തുമ്പമണ്‍, മനക്കര വീട്ടില്‍ എം.ടി മാത്യു (തങ്കച്ചന്‍-88) നിര്യാതനായി. ഓഗസ്റ്റ് 18ന് രാവിലെ ഇന്ത്യന്‍ സമയം 7.30 ആയിരുന്നു വേര്‍പാട്. പത്‌നി തങ്കമ്മ മാത്യു.

വിയന്ന മലയാളിയായ പ്രഭ അബ്രഹാമിന്റെ പിതാവും രാജന്‍ അബ്രഹാമിന്റെ ഭാര്യാപിതാവുമാണ് പരേതന്‍. സംസ്‌കാരവിവരങ്ങള്‍ പിന്നീട് അറിയിക്കും.

മക്കള്‍:
സോമ (ബെംഗളൂരു)
പ്രഭ (വിയന്ന)
ഉഷ (തുമ്പമണ്‍)
മോഹന്‍ (മുംബൈ)

മരുമക്കള്‍:
ജ്യോതി പ്രകാശ്
രാജന്‍ അബ്രഹാം
ജോര്‍ജ് (അമ്പോറ്റി)
ബെറ്റി

വിവരങ്ങള്‍ക്ക്: +4319441404 (ഓസ്ട്രിയ), +914734266399 (ഇന്ത്യ)