ഇറ്റലി മലയാളികളായ ഷിജില്‍, അജീഷ് എന്നിവരുടെ മാതാവ് സാറാമ്മ വര്‍ഗീസ് നിര്യാതയായി

റോം/അടിമാലി: അടിമാലി കമ്പിളി കണ്ടം പടിഞ്ഞാറേക്കര പരേതനായ വര്‍ഗീസിന്റെ ഭാര്യ സാറാമ്മ വര്‍ഗീസ് (74) നിര്യാതയായി. ഓഗസ്റ്റ് 18ന് വൈകിട്ട് ഇന്ത്യന്‍ സമയം 4.30ന് ആയിരുന്നു വേര്‍പാട്. മുരിക്കാശ്ശേരി അല്‍ഫോന്‍സാ ഹോസ്പിറ്റല്‍ ഹൃദയസ്തംഭനം ആശുപത്രിയില്‍ പ്രേവേശിപ്പിച്ചിരിക്കുകയായിരുന്നു. സംസ്‌കാരവിവരങ്ങള്‍ പിന്നീട് അറിയിക്കും.

മക്കള്‍:
സ്‌നേഹന്‍ (ശാന്തന്‍ പാറ)
ഷിജില്‍ (ഇറ്റലി)
രേഖാ (എസ്. എന്‍ കോളേജ് പുല്ലുകണ്ടം)
ഷിബു (ക്യൂന്‍മേരി സ്‌കൂള്‍ പണിക്കന്‍ കുടി)
അജി (ഇറ്റലി)
ബിനിഷ് (സൗദി അറേബ്യ)

മരുമക്കള്‍:
മേഴ്സി
സ്മിത ഷിജില്‍ (ഇറ്റലി)
ബെന്നി പുത്തൂരാന്‍ പുല്ലുകണ്ടം
ജോബി ഷിബു കട്ടപ്പന
ജോമോള്‍ (ഇറ്റലി)

വിവരങ്ങള്‍ക്ക്: 8547913897