ഏലിക്കുട്ടി ചാക്കോ കുരീക്കല്‍ നിര്യാതയായി

സൂറിച്ച്: സ്വിസ് മലയാളികളായ ബെന്നി കുരീക്കല്‍, മാത്യു കുരീക്കല്‍ എന്നിവരുടെ മാതാവ് ഏലിക്കുട്ടി ചാക്കോ (81) കുരീക്കല്‍, കിഴക്കമ്പലം നിര്യാതയായി. ഒക്ടോബര്‍ 26ന് പത്തരയ്ക്ക് സ്വവസതിയിലായിരുന്നു വേര്‍പാട്.

സംസ്‌കാര ശുശ്രുഷകള്‍ ഒക്ടോബര്‍ 29ന് (തിങ്കള്‍) പത്തുമണിക്ക് കിഴക്കമ്പലം സെന്റ് ആന്റണീസ് ഫൊറാന പള്ളിയില്‍ നടക്കും.
Mathew &Lissy Kureekal (Aesch -Basel)
Benny & Daisy Kureekal. ( Muttenz-Basel )