കുവൈറ്റില്‍ ചിത്രീകരിച്ച ‘സ്പര്‍ശം’ ഹ്രസ്വ ചിത്രം റിലീസ് ചെയ്തു
സ്പര്‍ശം എന്ന ഹ്രസ്വ ചിത്രം ഒരു യാത്രയാണ്… ജീവിതത്തിന്റെ വഴികളിലൂടെ സഞ്ചരിച്ച നന്മ നിറഞ്ഞ ഒരുകൂട്ടം പ്രവാസികളുടെ, ഒപ്പം മരുഭൂമിയിലെ മാലാഖമാരുടെ സ്‌നേഹസ്വാന്തനത്തിന്റെയും യാത്ര. പ്രേക്ഷകരെ ഒളിഞ്ഞു കിടക്കുന്ന പ്രവാസജീവിതങ്ങളുടെ അകപ്പെടലുകളെ എടുത്തു കാണിക്കാന്‍ ശ്രമിക്കുന്നു.
നാലും, അഞ്ചും, പതിറ്റാണ്ട് പ്രവാസ ജീവിതം നയിച്ച മനുഷ്യരുടെ നെടുവീര്‍പ്പുകളുടെയും നേര്‍ക്കാഴ്ചയാണ് ‘സ്പര്‍ശം’ എന്ന ഈ ഹ്രസ്വ ചിത്രം, ഒപ്പം പലപ്പോഴും വിഷമാവസ്ഥയില്‍ നമ്മെ പരിചരിക്കുന്നതും ഭൂമിയിലെ മാലാഖമാര്‍ ആയിരിക്കും, അവരുടെ സ്‌നേഹ സ്വാന്തനത്തിന്റെയും, അപ്രതീക്ഷിത മരുപ്പച്ച പോലെ ചില മനുഷ്യസ്‌നേഹത്തിന്റെ ശീതളച്ഛായയും കുളിര്‍ക്കാറ്റും ഈ ഹ്രസ്വ ചിത്രത്തിലൂടെ പറയാന്‍ ശ്രമിക്കുന്നു…
ചിത്രം കാണാം: