മേരി ജോസഫ് നെല്ലിപ്പുഴകുന്നേല്‍ നിര്യാതയായി

വിയന്ന/പടമുഖം: പരേതനായ ഇടുക്കി പടമുഖം എസ്തപ്പാന്‍ ജോസഫിന്റെ പത്നി മേരി ജോസഫ് നെല്ലിപ്പുഴകുന്നേല്‍ (82) നിര്യാതയായി. വിയന്ന മലയാളിയായ മോളികുട്ടി പടിഞ്ഞാറേകാലയിലിന്റെ മാതാവാണ് പരേത.

മൃതസംസ്‌കാര ശുശ്രുഷകള്‍ പടമുഖം സേക്രഡ് ഹാര്‍ട്ട് ഫോറെയിന്‍ ദേവാലയത്തില്‍ ഫെബ്രുവരി 7ന് (വ്യാഴം) ഉച്ചകഴിഞ്ഞു 2.30ന് നടക്കും.

മക്കളും മരുമക്കളും:
മോളികുട്ടി (മാത്യു പടിഞ്ഞാറേകാലയില്‍-വിയന്ന), മേഴ്‌സി (തോമസ് പുതുശ്ശേരില്‍-ഫ്ലോറിഡ), അജീഷ് നെല്ലിപ്പുഴകുന്നേല്‍ (റീന പുതിയപറമ്പില്‍-പടമുഖം), സ്മിത (ജോസ് കൂന്തമറ്റത്തില്‍-ഫ്ലോറിഡ), രമ്യ (മാത്യു കടവില്‍-പുന്നത്തുറ)

കൊച്ചുമക്കള്‍:
മജോള്‍ തോമസ് (ജെസിന്‍ മണ്ണാറുമറ്റത്തില്‍-വിയന്ന), മനോജ് പടിഞ്ഞാറേകാലയില്‍ (വിയന്ന), മാനസ് പടിഞ്ഞാറേകാലയില്‍ (വിയന്ന), ജെഫ്രി പുതുശ്ശേരില്‍ (ഫ്ലോറിഡ), ജസ്റ്റിന്‍ പുതുശ്ശേരില്‍ (ഫ്ലോറിഡ), ജിസ് മരിയ വെണ്ണാലശ്ശേരില്‍ (ജേക്കബ് ബാബു വെണ്ണാലശ്ശേരില്‍-ഫ്ലോറിഡ), ക്രിസ്റ്റിന്‍ ജോസ് കൂന്തമറ്റത്തില്‍ (ഫ്ലോറിഡ), എബിന്‍ മാത്യു കടവില്‍ (പുന്നത്തുറ), കെവിന്‍ മാത്യു കടവില്‍ (പുന്നത്തുറ)

പേരക്കുട്ടികള്‍:
നിലാന മരിയ തോമസ് (വിയന്ന)
ലിയാം തോമസ് (വിയന്ന)