വെളിയത്ത് ജോയ് ജോര്‍ജ് നിര്യാതനായി

വിയന്ന/കൊരട്ടി: കൊരട്ടി ദേവമാതാ റോഡ് വെളിയത്ത് ജോയ് ജോര്‍ജ് (71) നിര്യാതനായി. ജൂലൈ 9ന് ഇന്ത്യന്‍ സമയം പുലര്‍ച്ചെ 12.30-നായിരുന്നു വേര്‍പാട്.

വിയന്ന മലയാളിയായ ജെഫ്രി വെളിയത്തിന്റെ പിതാവാണ്. മഥുര കോട്ട്‌സ് റിട്ടയേര്‍ഡ് ഉദ്യോഗസ്ഥനായും വെളിയത്ത് ട്രസ്റ്റ് അംഗമായും പ്രവര്‍ത്തിച്ചുട്ടുണ്ട്.

ഭാര്യ മാള പള്ളത്ത് ഫ്‌ലോസി (റിട്ടയേര്‍ഡ് പ്രിന്‍സിപ്പല്‍ എം.ജി. എച്ച്. എസ്എസ് നായത്തോട്). മൃതസംസ്‌കാര ശുശ്രുഷകള്‍ ജൂലൈ 14ന് ഉച്ചകഴിഞ്ഞു മൂന്ന് മണിക്ക് കൊരട്ടി സെന്റ് മേരീസ് ഫൊറാന പള്ളിയില്‍ നടക്കും.

മക്കള്‍
ജെഫ്രി (ഓസ്ട്രിയ)
ജിയോ (കാനഡ)

മരുമക്കള്‍
സോണിയ (ഓസ്ട്രിയ)
ലിസ്‌ന (കാനഡ)
കൊച്ചുമകന്‍: ഗ്ലെന്‍

ഇന്ത്യയിലെ ടെലിഫോണ്‍
09446939721
08921-400616