അനിത ഷിന്റോയുടെ മാതാവ് ഫിലോമിന ജോസ് നിര്യാതയായി

പോത്താനിക്കാട്: ആനത്തുഴി നെടുങ്കല്ലേല്‍ ജോസിന്റെ പത്‌നിയും, പോത്താനിക്കാട് മുന്‍ പഞ്ചായത്ത് പ്രസിഡന്റുമായ ഫിലോമിന ജോസ് നിര്യാതയായി. 61 വയസായിരുന്നു. തൊടുപുഴ ചിറ്റൂര്‍ തന്നിട്ടമാക്കല്‍ കുടുംബാംഗമാണ് പരേത.

സംസ്‌കാരം ഏപ്രില്‍ 11ന് (ശനി) പൈങ്ങോട്ടൂര്‍ സെന്റ് ആന്റണീസ് ഫൊറോനാ പള്ളിയില്‍ നടക്കും.

മക്കള്‍: ഷെറിന്‍, സോണിയ, അനിത (ഓസ്ട്രിയ), ആന്‍മേരി (ജര്‍മ്മനി)
മരുമക്കള്‍: സിജോ ചിമ്മിണിക്കാട് കുറിഞ്ഞി, ചെറിയാന്‍ ഒറ്റക്കുടശ്ശേരില്‍ ഊന്നുകല്‍, ഷിന്‌ടോ പൂവേലി (ഓസ്ട്രിയ)