ജര്‍മ്മനിയില്‍ സൗജന്യ പഠനം: ഫ്രീ വെബ്ബിനാര്‍ രജിസ്‌ട്രേഷന്‍ മെയ് 28ന് അവസാനിക്കും
ജര്‍മ്മനിയിലെ സര്‍ക്കാര്‍ യൂണിവേഴ്‌സിറ്റികളില്‍ മെഡിസിന്‍, നഴ്‌സിംഗ്, എഞ്ചിനീയറിംഗ്, ബിസിനസ്, മാനേജ്‌മെന്റ്, സയന്‍സ് വിഷയങ്ങള്‍ ട്യൂഷന്‍ ഫീസ് ഇല്ലാതെ പഠിക്കാനുള്ള സാധ്യതകളെപ്പറ്റി ഒരു ഫ്രീ വെബ്ബിനാര്‍ മെയ് 29ന് ഇന്ത്യന്‍ സമയം ഉച്ച കഴിഞ്ഞു 2 മണിയ്ക്ക് നടക്കും.
ജര്‍മ്മനിയിലെ പഠന-ജോലി-സെറ്റില്‍മെന്റ് സാധ്യതകളെക്കുറിച്ച് വിദഗ്ദ്ധര്‍ നയിക്കുന്ന വെബ്ബിനാര്‍ തികച്ചും സൗജന്യമാണ്. 60% മാര്‍ക്കോടെ പന്ത്രണ്ടാം ക്ലാസ് പാസ്സായവര്‍ക്കും, പരീക്ഷാഫലം പ്രതീക്ഷിക്കുന്നവര്‍ക്കും, ബാച്ചലര്‍ ഡിഗ്രി കഴിഞ്ഞവര്‍ക്കും പങ്കെടുക്കാം.
ജര്‍മ്മനിയില്‍ ആദ്യ വര്‍ഷത്തെ പ്രിപ്പറേറ്ററി കോഴ്സിനുവേണ്ട ഫീസും, ഹെല്‍ത്ത് ഇന്‍ഷുറന്‍സിനും യാത്രയ്ക്കും താമസത്തിനുമായി നല്‍കുന്ന ചിലവുകള്‍ ഒഴിച്ചാല്‍ രണ്ടാംവര്‍ഷം മുതല്‍ മിക്ക യുണിവേഴ്‌സിറ്റികളിലും പഠനം സൗജന്യമാണ്. ജര്‍മ്മനിയിലെ പഠനത്തോടൊപ്പം പാര്‍ട്ട് ടൈം ജോലി ചെയ്യാനും അവസരമുണ്ടാകും.
വെബ്ബിനാറില്‍ പങ്കെടുക്കാന്‍ താല്‍പര്യമുള്ളവര്‍ മെയ് 28ന് മുമ്പ് പേരുകള്‍ രജിസ്റ്റര്‍ ചെയ്യേണ്ടതാണ്. ചുവടെ നല്‍കിയിരിക്കുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്ത് പേരുകള്‍ രെജിസ്റ്റര്‍ ചെയ്യാവുന്നതാണ്.
http://www.danubecareers.com/apply/
സൂം മീറ്റിംഗില്‍ പങ്കെടുക്കാന്‍ ഈ ലിങ്ക് ഉപയോഗിക്കുക: https://us02web.zoom.us/meeting/register/tZ0oc-isrzkvGdO6SEXlDrqJE-qJR63kN_4C
Meeting ID: 483 424 5791
Password: freestudy
കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: +91 85 89 00 66 55 വാട്ട്‌സ്ആപ്പ്: +4368864122224 / +91 95440 06611
ഇമെയില്‍: info@danubecareers.com