ചിത്രങ്ങളും വീഡിയോകളും മോഷ്ടിച്ചു ; ഇന്ത്യക്കാര്‍ക്കെതിരെ വിമര്‍ശനവുമായി പോണ്‍ താരം
തന്റെ എക്‌സ്‌ക്ലൂസീവ് പേജായ OnlyFans-ല്‍ നിന്നും തന്റെ ചിത്രങ്ങളും വീഡിയോകളും ഇന്ത്യന്‍ ആരാധകര്‍ മോഷ്ടിച്ചു എന്ന ആരോപണവുമായി സൂപ്പര്‍ കാര്‍ റേസറും പോണ്‍ താരവുമായ റെനീ ഗ്രേസിയ. താരത്തിന്റെ പേരില്‍ കോപ്പി റൈറ്റ്‌സ് ഉള്ള ഇതേ ചിത്രങ്ങളും വീഡിയോയും ഇന്ത്യക്കാര്‍ അടിച്ചുമാറ്റി വേറെ പേരില്‍ ഇന്റര്‍നെറ്റില്‍ പോസ്റ്റ് ചെയ്തു എന്നാണ് ആരോപണം.
തനിക്ക് ഇന്ത്യക്കാരെ ഇഷ്ടമല്ലെന്നും തന്റെ എക്‌സ്‌ക്ലൂസീവ് പേജില്‍ നിന്നും ഇന്ത്യക്കാരെ പുറത്താക്കുമെന്നും താര0 പറയുന്നു. സബ്‌സ്‌ക്രിബ്ഷന്റെ അടിസ്ഥാനത്തില്‍ അശ്ലീല ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കുന്ന ഒരു പേജാണ് OnlyFans. തന്റെ സ്വകാര്യ നഗ്‌ന ചിത്രങ്ങളും വീഡിയോകളും പങ്കുവെച്ചു ലക്ഷങ്ങള്‍ ആണ് താരം നേടിയിരുന്നത്.