വി എസ് കുരുവിള ഡാളസ്സില്‍ നിര്യാതനായി
ഡാളസ്: മല്ലപ്പള്ളി ചെല്ലേത് വലിയകാലയില്‍ വി എസ് കുരുവിള 71 (രാജു) ഡാളസ്സില്‍ നിര്യാതനായി .ഭാര്യ ഞാലികണ്ടം താഴത്തേക്കുറ്റു മറിയാമ്മ .
മക്കള്‍: ബിന്‍സി, ബെറ്റി
മരുമക്കള്‍: ബ്രോക്, ഡൂഡിലി ജേക്കബ്
സഹോദരങ്ങള്‍: ലാലു, ലിസി, മേഴ്സി സൂസന്‍ പരേതരായ പൊന്നച്ചന്‍, ജോയി
സംസ്‌കാരം നവംബര് 16 തിങ്കളാഴ്ച ഡാളസ്സില്‍, കൂടുതല്‍ വിവരങ്ങള്‍ പിന്നീട്.