ജോര്‍ജ് കെ. വര്‍ഗീസ് ന്യുയോര്‍ക്കില്‍ നിര്യാതനായി

പി.പി. ചെറിയാന്‍

ന്യുയോര്‍ക്ക്: മേക്കൊഴൂര്‍ കാരയ്ക്കാട്ട് പറമ്പില്‍ ജോര്‍ജ് കെ. വര്‍ഗീസ് (കുഞ്ഞുമോന്‍ -78) ന്യുയോര്‍ക്കില്‍ നിര്യാതനായി. സംസ്‌കാരം വംബര്‍ 20 നു (വെള്ളി) രാവിലെ 9 ന് പാര്‍ക്ക് ഫ്യൂണറല്‍ ചാപ്പലിലെ ശുശ്രൂഷകള്‍ക്കുശേഷം ഗ്രേറ്റ് നെക്ക് ഓള്‍ സെയിന്റ്‌സ് സെമിത്തേരിയില്‍ (All Saints Cemetery).

ഭാര്യ: എല്‍ബി തൃശൂര്‍ നെല്ലിക്കുന്ന് തിരുന്നല്‍വേലി കുടുംബാംഗമാണ്. മക്കള്‍: ബിജു വര്‍ഗീസ്, ഷൈനി വര്‍ഗീസ്, ക്രിസ്റ്റിന വര്‍ഗീസ്.

പൊതുദര്‍ശനം: നവംബര്‍ 19 നു വൈകിട്ട് 4 മുതല്‍ 8 വരെ. പാര്‍ക്ക് ഫ്യൂണറല്‍ ചാപ്പല്‍, ഗാര്‍ഡന്‍ സിറ്റി പാര്‍ക്ക്, ന്യൂയോര്‍ക്ക്.

ലൈവ് സ്ട്രീമിംഗ് – Sojimediausa.com/Live
വിവരങ്ങള്‍ക്ക്: ബിജു വര്‍ഗീസ്: 347 534 6144