ത്രേസ്യാമ്മ സ്രാമ്പിക്കല്‍ അന്തരിച്ചു
വിയന്ന: പുളിയനം സ്രാമ്പിക്കല്‍ നെല്ലിശ്ശേരി ദേവസ്സിയുടെ ഭാര്യ ത്രേസ്യാമ്മ (89) നിര്യാതയായി. വാതക്കാട് കൈതാരത്ത് കുടുംബാംഗമാണ്.
മൃത സംസ്‌ക്കാരം ഫെബ്രുവരി 17ന് (ബുധന്‍) ഉച്ചകഴിഞ്ഞു 3.30 ന് എളവൂര്‍ സെന്റ് ആന്റണീസ് പള്ളി സെമിത്തേരിയില്‍ നടക്കും.
മക്കള്‍:
എല്‍സി (ജര്‍മ്മനി)
വര്‍ഗീസ് (ജര്‍മ്മനി)
റോസിലി ജോസ് (റിട്ട. ടീച്ചര്‍ സെന്റ് ജോസഫ്‌സ് ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ കിഴക്കമ്പലം)
ആനി (ഓസ്ട്രിയ)
പോളി (ഓസ്ട്രിയ)
ജോഷി (കേരളം)
ജോമി (ഓസ്ട്രിയ)
ജിനി (ഇറ്റലി)
മരുമക്കള്‍:
ഡേവീസ് വടക്കുംഞ്ചേരി തുറവൂര്‍ (ജര്‍മ്മനി)
ലില്ലി തുകലന്‍ചിറയില്‍ പാലക്കാട് ( ജര്‍മ്മനി )
ലിന്‍സി മറ്റെക്കാട്ട് മൂക്കന്നൂര്‍ (റിട്ട. ടീച്ചര്‍ സെന്റ് ഫ്രാന്‍സീസ് എല്‍.പി.സ്‌കൂള്‍ പുളിയനം)
പോള്‍ പൈനാടത്ത് പുളിയനം (റിട്ട. ഗവ.പോളിടെക്‌നിക്ക് കൊരട്ടി)
സാലി കുടിയിരിപ്പില്‍ മറ്റൂര്‍ (ഓസ്ട്രിയ)
ലിജി കൂരന്‍ കല്ലൂക്കാരന്‍ പീച്ചാനിക്കാട്
മിനി കല്ലംമ്പള്ളി കാഞ്ഞിരപ്പിള്ളി (ഓസ്ട്രിയ)
ഹന്‍സ് ചെല്ലക്കുടം മാള (ഇറ്റലി)