വി.ജെ ജേക്കബ് (ചാക്കപ്പന്‍ വെട്ടിക്കാട്ട്) അന്തരിച്ചു
സൂറിച്ച്: സ്വിസ് മലയാളിയായ ബിറ്റി റെജിയുടെ പിതാവ് വി.ജെ ജേക്കബ് (ചാക്കപ്പന്‍ വെട്ടിക്കാട്ട്) നിര്യാതനായി. 82 വയസായിരുന്നു. മാര്‍ച്ച് 17ന് പുലര്‍ച്ചെയായിരുന്നു വേര്‍പാട്. ഭാര്യ ചിന്നമ്മ ജേക്കബ് മണ്ണത്തൂര്‍ പൊടിപാറയില്‍ കുടുംബാംഗമാണ്.
മൃതസംസ്‌കാര മാര്‍ച്ച് 17ന് കൂത്താട്ടുകുളം ചോരക്കുഴി സെന്റ് സ്റ്റീഫന്‍സ് ദേവാലയത്തില്‍ വൈകിട്ട് 4 മണിയ്ക്ക് നടക്കും.
മക്കള്‍:
ബിറ്റി ജോണ്‍ (സ്വിറ്റ്സര്‍ലന്‍ഡ്), ബിന്‍സ് ജേക്കബ്
മരുമക്കള്‍:
റെജി ജോണ്‍ വില്ലമ്പുഴയില്‍ (സ്വിറ്റ്സര്‍ലന്‍ഡ്), അനു ബിന്‍സ്
കൊച്ചുമക്കള്‍:
സാന്ദ്ര ജോണ്‍, സെലിന്‍ ജോണ്‍, അമയ ബിന്‍സ്, നിരഞ്ജന ബിന്‍സ്
കൂടുതല്‍ വിവരങ്ങള്‍ക്ക്: +917561831553 (ബിന്‍സ്)