ബിന്ദു വിന്‍സെന്റ് കാളിപ്പറമ്പില്‍ നിര്യാതയായി
സൂറിച്ച്/കുമ്പളങ്ങി: സ്വിസ് മലയാളി ജോര്‍ജ് വലിയവീട്ടിലിന്റെ ഇളയ സഹോദരി ബിന്ദു വിന്‍സെന്റ് (48) കാളിപ്പറമ്പില്‍ അന്തരിച്ചു. ഏപ്രില്‍ 30-നായിരുന്നു വേര്‍പാട്. കോവിഡ് സംബന്ധമായി ചികിത്സയിലായിരുന്നു.
മക്കള്‍:
റിച്ചാര്‍ഡ് വിന്‍സെന്റ് (ബെര്‍ലിന്‍)
റൊണാള്‍ഡ് (കേരളം)
സ്വിറ്റ്സിര്‍ലണ്ടിലെയും ഓസ്ട്രിയയിലെയും പ്രവാസി സമൂഹം അനുശോചിച്ചു.
ബിന്ദുവിന്റെ ആത്മാവിനു നിത്യശാന്തി നേര്‍ന്നുകൊണ്ടുള്ള ശുശ്രുഷകളുടെ വിവരങ്ങള്‍ പിന്നീട് അറിയിക്കും.