എസ്.എന്‍.ഡി.പി യോഗ തിരഞ്ഞെടുപ്പില്‍ വെള്ളാപ്പള്ളി പാനലിന്റെ നാമനിര്‍ദേശം തള്ളണമെന്ന് കൊല്ലം മുന്‍സിഫ് കോടതിയില്‍ കേസ്
കമ്പനി നിയമ വ്യവസ്ഥകളുടെ ദീര്‍ഘ കാല ലംഘനം മൂലം വെള്ളാപ്പള്ളി ഉള്‍പ്പെടെയുള്ള ഇപ്പോഴത്തെ യോഗം ഭാരവാഹികളുടെ നാമ നിര്‍ദ്ദേശപത്രികകള്‍ തള്ളിക്കളഞ്ഞു എതിര്‍ പാനല്‍ വിജയിച്ചതായി പ്രഖ്യാപിക്കണമെന്ന് അപേക്ഷിച്ചു എതിര്‍ പാനലിലെ ജനറല്‍ സെക്രട്ടറി സ്ഥാനാര്‍ഥി സൗത്തിന്‍ഡ്യന്‍ വിനോദും പ്രസിഡന്റ് സ്ഥാനാര്‍ഥി ഡി രാജീവും ദേവസ്വം സെക്രട്ടറി സ്ഥാനാര്‍ഥി മിഥുന്‍ സാഗറും ചേര്‍ന്ന് കൊല്ലം മുന്‍സിഫ് കോടതിയില്‍ ബോധിപ്പിച്ചിരിക്കുന്ന കേസില്‍ ഇടക്കാല ഹര്‍ജി വാദം കേള്‍ക്കാന്‍ 16.07.2021 ലേക്ക് അവധി വച്ചിരിക്കുന്നു.
കമ്പനി നിയമ വ്യവസ്ഥ പ്രകാരം ഓരോ വര്‍ഷവും കമ്പനി രജിസ്ട്രാര്‍ക്ക് സമര്‍പ്പിക്കേണ്ട വാര്‍ഷിക റിട്ടേണുകളും മറ്റും സമര്‍പ്പിക്കുന്നതില്‍ 2006 കാലം മുതല്‍ 2020 കാലം വരെ എസ്.എന്‍.ഡി.പി യോഗം വീഴ്ച വരുത്തിയിരിക്കുന്ന സംഗതി ചൂണ്ടികാണിച്ചാണ് എതിര്‍ പാനല്‍ കോടതിയെ സമീപിച്ചിരിക്കുന്നത്. ഇപ്രകാരം വീഴ്ച വരുത്തുന്ന കമ്പനി ഭാരവാഹികള്‍ക്കും ഡയറക്ടര്‍മാര്‍ക്കും അഞ്ചു വര്‍ഷക്കാലത്തേക്ക്എസ്.എ ന്‍. ഡി. പി യോഗ തിരഞ്ഞെടുപ്പില്‍ വെള്ളാപ്പള്ളി പാനലിന്റെ നാമ നിര്‍ദേശം തള്ളണമെന്ന് മുന്‍സിഫ് കോടതിയില്‍ കേസ്
കമ്പനി നിയമ വ്യവസ്ഥകളുടെ ദീര്‍ഘ കാല ലംഘനം മൂലം വെള്ളാപ്പള്ളി ഉള്‍പ്പെടെയുള്ള ഇപ്പോഴത്തെ യോഗം ഭാരവാഹികളുടെ നാമ നിര്‍ദ്ദേശപത്രികകള്‍ തള്ളിക്കളഞ്ഞു എതിര്‍ പാനല്‍ വിജയിച്ചതായി പ്രഖ്യാപിക്കണമെന്ന് അപേക്ഷിച്ചു എതിര്‍ പാനലിലെ ജനറല്‍ സെക്രട്ടറി സ്ഥാനാര്‍ഥി സൗത്തിന്‍ഡ്യന്‍ വിനോതും പ്രസിഡന്റ് സ്ഥാനാര്‍ഥി ഡി രാജീവും ദേവസ്വം സെക്രട്ടറി സ്ഥാനാര്‍ഥി മിഥുന്‍ സഗറും ചേര്‍ന്ന് കൊല്ലം മുന്‍സിഫ് കോടതിയില്‍ ബോധിപ്പിച്ചിരിക്കുന്ന കേസില്‍ ഇടക്കാല ഹര്‍ജി വാദം കേള്‍ക്കാന്‍ 16.07.2021 ലേക്ക് അവധി വച്ചിരിക്കുന്നു.
കമ്പനി നിയമ വ്യവസ്ഥ പ്രകാരം ഓരോ വര്‍ഷവും കമ്പനി രാജി രജിസ്ട്രേര്‍ക്ക് സമര്‍പ്പിക്കേണ്ട വാര്‍ഷിക റിട്ടേണുകളും മറ്റും സമര്‍പ്പിക്കുന്നതില്‍ 2006 കാലം മുതല്‍ 2020 കാലം വരെ എസ്.എന്‍.ഡി.പി യോഗം വീഴ്ച വരുത്തിയിരിക്കുന്ന സംഗതി ചൂണ്ടികാണിച്ചാണ് എതിര്‍ പാനല്‍ കോടതിയെ സമീപിച്ചിരിക്കുന്നത്. ഇപ്രകാരം വീഴ്ച വരുത്തുന്ന കമ്പനി ഭാരവാഹികള്‍ക്കും ഡയറക്ടര്‍മാര്‍ക്കും അഞ്ചു വര്‍ഷക്കാലത്തേക്ക് മറ്റൊരു കമ്പനിയിലും ഡയറക്ടര്‍ മാരാകുന്നത് വിലക്കുന്ന കമ്പനി നിയമത്തിലെ വ്യവസ്ഥയാണ് യോഗം ഭാരവാഹികള്‍ക്കും വിലക്കുന്ന കമ്പനി നിയമത്തിലെ വ്യവസ്ഥയാണ് യോഗം ഭാരവാഹികള്‍ക്കും, അവരോടൊപ്പം ഡയറക്ടര്‍ മാരായി തുടരുന്നവര്‍ക്കും വിനയായിരിക്കുന്നത്. ഹൈകോടതിയിലെ സീനിയര്‍ അഭിഭാഷകരായ കെ. രാംകുമാര്‍, നീണ്ടകര ആര്‍. രമേശ്കുമാര്‍, കൊല്ലം മുഖാന്തിരമാണ് വാദികള്‍ കൊല്ലം കോടതിയെ സമീപിച്ചിരിക്കുന്നത്.