തട്ടില്‍നടക്കലാന്‍ അന്നക്കുട്ടി പോള്‍ നിര്യാതയായി
വിയന്ന: ഓസ്ട്രിയ മലയാളികളായ ജിമ്മി തട്ടില്‍നടക്കലാന്‍, ബാബു തട്ടില്‍ നടക്കലാന്‍, സ്വിസ് മലയാളികളായ ജോളി, ഫ്രാന്‍സിസ് എന്നിവരുടെ മാതാവ് അന്നക്കുട്ടി പോള്‍ (92) അന്തരിച്ചു. പരേതനായ റിട്ട. ഫോറെസ്റ്റ് റെയിന്‍ജര്‍ ഓഫീസര്‍ തട്ടില്‍നടക്കലാന്‍ പോളിന്റെ പത്‌നിയാണ് അന്നക്കുട്ടി. അരിപ്പാലം കിടങ്ങത്ത് ചക്കാലയ്ക്കല്‍ കുടുബാംഗമാണ് പരേത.
സംസ്‌കാരം പിന്നീട്.
മക്കള്‍:
സണ്ണി (കേരളം)
റൂബി പോള്‍ (കേരളം)
ജിമ്മി തട്ടില്‍ (ഓസ്ട്രിയ)
ജോളി (സ്വിറ്റ്സര്‍ലന്‍ഡ്)
ഷാജു (കേരളം)
ബാബു (ഓസ്ട്രിയ)
ഫ്രാന്‍സിസ് (സ്വിറ്റ്സര്‍ലന്‍ഡ്)
പുഷ്പം ഫ്രാന്‍സിസ് (കേരളം)
മരുമക്കള്‍:
ബ്ലസി സണ്ണി, പോള്‍ ചിറയത്ത് മുണ്ടന്മാനി, ലില്ലി ജിമ്മി, ലിന്‍ഡ ജോളി, ഷാന്റി ഷാജു, മേഴ്സി ബാബു, സര്‍ഫീന ഫ്രാന്‍സിസ്, ഫ്രാന്‍സിസ് കല്ലേലി
കൂടുതല്‍ വിവരങ്ങള്‍ക്ക്: +4369910996110, +4369917195616