കോട്ടയം കുറുമുള്ളൂര്‍ നിരവത്ത് ജോയി അന്തരിച്ചു
വിയന്ന/വേദഗിരി: കോട്ടയം കുറുമുള്ളൂര്‍ നിരവത്ത് ജോയി നിര്യാതനായി. 75 വയസായിരുന്നു. വിയന്നയില്‍ താമസിക്കുന്ന സിമി ബിജു പോത്തനാംതടത്തിന്റെ പിതാവാണ് പരേതന്‍. ഭാര്യ ഏലിയാമ്മ ജോയ് സംക്രാന്തി ആണ്ടുകാലായില്‍ കുടുംബാംഗം.
സംസ്‌കാര ശുശ്രുഷ ഡിസംബര്‍ 16ന് ഉച്ചകഴിഞ്ഞു 3 മണിയ്ക്ക് വേദഗിരി സെന്റ് മേരീസ് ദേവാലയത്തില്‍ നടക്കും.
മക്കള്‍:
സിമി (ഓസ്ട്രിയ)
സൗമ്യ (ഇന്ത്യ)
സോബിന്‍ (ഇന്ത്യ)
മരുമക്കള്‍:
ബിജു പോത്തനാംതടത്തില്‍
അജോയി
ബിനു
ബന്ധുക്കള്‍:
ടെസ്സി & കുട്ടപ്പന്‍ (ഓസ്ട്രിയ)
അഗസ്റ്റിന്‍ & സാലി (ഓസ്ട്രിയ)
ഷെല്ലി & ആന്‍സി (സ്വിറ്റ്സര്‍ലന്‍ഡ്)