വലിയവീട്ടില്‍ വര്‍ഗീസ് അന്തരിച്ചു

സൂറിച്ച്/ആലുവ: സ്വിസ് മലയാളി ജോര്‍ജ് വലിയവീട്ടിലിന്റെ പിതാവ് വി.വി. വര്‍ഗീസ് (88) നിര്യാതനായി. ആലുവ കാര്‍മ്മല്‍ ഹോസ്പിറ്റലില്‍ ഫെബ്രുവരി 23-നായിരുന്നു വേര്‍പാട്. വാര്‍ധക്യക്ലേശങ്ങള്‍ സംബന്ധമായി ചികിത്സയിലായിരുന്നു.

ഭാര്യ അങ്കമാലി തോട്ടുങ്കല്‍ കുടുബാംഗം മറിയാമ്മ. മൃതസംസ്‌കാരം ഫെബ്രുവരി 24ന് ആലുവ സെന്റ് ഡൊമിനിക്‌സ് ദേവാലയത്തില്‍ ഉച്ചകഴിഞ്ഞു 3 മണിയ്ക്ക് നടക്കും.

മക്കള്‍:
ഉഷ (കേരളം)
ബീന (കേരളം)
ജോര്‍ജ് (സ്വിറ്റ്സര്‍ലന്‍ഡ്)
മാര്‍ട്ടിന്‍ (അമേരിക്ക)
പരേതയായ ബിന്ദു

മരുമക്കള്‍:
ബാബു
മോറിസ്
ഷീല
ലിന്‍സി
വിന്‍സെന്റ്

സ്വിറ്റ്‌സിര്‍ലണ്ടിലെയും ഓസ്ട്രിയയിലെയും പ്രവാസി സമൂഹം അനുശോചിച്ചു.