നഴ്‌സുമാര്‍ക്ക് സാലറിയോടുകൂടി ജര്‍മ്മനിയില്‍ സൗജന്യ അഡാപ്റ്റേഷന്‍ പ്രോഗ്രാം: അവസരമൊരുക്കി ഡാന്യൂബ് കൊച്ചി
കൊച്ചി: യൂറോപ്പിലെ ഏറ്റവും ശ്രദ്ധേയമായ രാജ്യമായ ജര്‍മനിയില്‍ നേഴ്‌സുമാര്‍ക്ക് സുവര്‍ണ്ണ അവസരം. ജര്‍മ്മനിയില്‍ ആരോഗ്യമേഖലയില്‍ ഒഴിവ് വന്നിരിക്കുന്ന തൊഴിലവസരങ്ങള്‍ ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന നിലയില്‍ എത്തി നില്‍ക്കുന്ന കണക്കുകള്‍ ജര്‍മന്‍ സര്‍ക്കാര്‍ തന്നെ പുറത്ത് വിട്ട സാഹചര്യത്തിലാണ് ആരോഗ്യരംഗത്തെ സ്ഥാപനങ്ങള്‍ നേഴ്‌സുമാമാരെ ആകര്‍ഷിക്കാന്‍ പദ്ധതികള്‍ ആവിഷ്‌കരിച്ചിരിക്കുന്നത്.
ബി ടു ലെവല്‍ ജര്‍മന്‍ ഉള്ളവര്‍ക്കാണ് ജര്‍മ്മനിയില്‍ രജിസ്റ്റേര്‍ഡ് നേഴ്സ് ആയി ജോലിചെയ്യാന്‍ കഴിയു. എന്നാല്‍ ‘ബി വണ്‍’ സര്‍ട്ടിഫിക്കറ്റ് ഉള്ളവരോ, പടിക്കുന്നവര്‍ക്കോ ഇപ്പോള്‍ തന്നെ ഈ പ്രോഗ്രാമിലേയ്ക്ക് അപേക്ഷിക്കാവുന്നതാണ്. അഡാപ്റ്റേഷന്‍ പ്രോഗ്രാം ജര്‍മ്മനിയില്‍ ജോലി ചെയ്യാന്‍ വേണ്ടിയുള്ള നോസ്ട്രിഫികാറ്റ്സിയോണ്‍ അല്ലെങ്കില്‍ അനര്‍ക്കെന്നുങ് നടത്തിയെടുക്കാന്‍ വേണ്ടിയുള്ളതാണ്.
ഈ മേഖലയില്‍ ഇന്ത്യയില്‍ നിന്നും നഴ്‌സുമാര്‍ക്ക് യാതൊരു സര്‍വീസ് ചാര്‍ജ്ജും, ഏജന്റ് ഫീസും ഇല്ലാതെ സൗജന്യമായിത്തന്നെ ജര്‍മനിയിലെത്തി പ്രോസസ്സ് തുടങ്ങാവുന്നതാണ്. അഡാപ്റ്റേഷന്‍ പ്രോഗ്രാം സൗജന്യമാണ്. രണ്ട് മാസം നടക്കുന്ന പ്രോഗ്രാമിന്റെ സമയത്ത്, നഴ്‌സുമാര്‍ക്ക് സാലറിയും ഉണ്ടാകും.
കൂടുതല്‍ വിവരങ്ങള്‍ ഡാന്യൂബ് കരിയേഴ്‌സിന്റെ കൊച്ചി ഓഫീസില്‍ നിന്നും സൗജന്യമായി ലഭിക്കുന്നതാണ്.
കൂടുതല്‍ വിവരങ്ങള്‍ക്ക്:
ഇമെയില്‍: info@danubecareers.com
ഫോണ്‍: 04842324433, 9633032555
വാട്ട്‌സ്ആപ്: 9633032555, 7994918555, 7994829555
www.danubecareers.com