പാലക്കാട് 13കാരി പ്രസവിച്ചു ; സഹോദരന്‍ അറസ്റ്റില്‍
പാലക്കാട് മണ്ണാര്‍ക്കാട് 13 വയസുകാരി പ്രസവിച്ച സംഭവത്തില്‍ 16കാരനായ സഹോദരന്‍ അറസ്റ്റില്‍. 16കാരനെ ജുവനൈല്‍ ഹോമില്‍ പ്രവേശിപ്പിച്ചു. രണ്ട് മാസം മുന്‍മ്പാണ് മണ്ണാര്‍ക്കാട് താലൂക്ക് ആശുപത്രിയില്‍ പെണ്‍കുട്ടി പ്രസവിച്ചത്. വീട്ടില്‍ ആക്രി പെറുക്കാന്‍ വന്ന വ്യക്തി പീഡിപ്പിച്ചതാണെന്ന മൊഴിയാണ് ആദ്യം നല്‍കിയത്. വിശദമായ അന്വേഷണത്തിലാണ് സഹോദരനാണ് പെണ്‍കുട്ടിയെ പീഡിപ്പിച്ചതെന്ന് വ്യക്തമായത്. പ്രായപൂര്‍ത്തിയാവത്തതില്‍നാല്‍ പ്രതിയെ ജുവനൈല്‍ ഹോമില്‍ പ്രവേശിപ്പിച്ചു. രണ്ടു മാസം മുന്‍പാണ് മണ്ണാര്‍ക്കാട് താലൂക്ക് ആശുപത്രിയില്‍ പെണ്‍കുട്ടി പ്രസവിച്ചത്.