ജേസു മസുന്ദര്‍ അന്തരിച്ചു

വിയന്ന/ചെന്നൈ: ഓസ്ട്രിയന്‍ പ്രവാസിയായ ജേസു മസുന്ദര്‍ അലങ്കാരം (46) നിര്യാതനായി. ഹൃദയാഘാതത്തെ തുടര്‍ന്ന് ചെന്നൈയില്‍ ഓഗസ്റ്റ് 1-ന് ആയിരുന്നു വേര്‍പാട്.

ഭാര്യ എര്ണാകുളംസ്വദേശി ബെന്‍സി
മക്കള്‍: കാറ്റലിന്‍ & ടെറിലിന്‍

സംസ്‌കാരത്തിന്റെ വിശദാംശങ്ങള്‍ പിന്നീട് അറിയിക്കും.