എന്റെ ഇമേജ് തകര്‍ക്കാനുള്ള ശ്രമമായിരുന്നു പിറകില്‍: ദിലീപ്
തൃശൂര്‍: കൊച്ചിയില്‍ നടിക്കെതിരായ ആക്രമണത്തില്‍ തന്റെ പേര് വലിച്ചിഴച്ചതു ഗൂഢാലോചനയാണെന്ന് നടന്‍ ദിലീപ്. ‘തൃശൂരില്‍ ജോര്‍ജേട്ടന്‍സ് പൂരം’ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു...
സാഹിത്യകാരി മാധവിക്കുട്ടിയുടെ കഥ പറയുന്ന ആമി വാര്‍ത്തകളില്‍ സ്ഥിരം വിഷയമാകുന്നു. ബോളിവുഡ് നടി...
സിനിമയില്‍ നല്ലകാലമാണ് എങ്കിലും തമിഴിലെ യുവസൂപ്പര്‍ താരം ധനുഷിന് സ്വകാര്യ ജീവിതത്തില്‍ ഇപ്പോള്‍...
ഒരുകാലത്ത് മലയാളത്തിലെ ഏറ്റവും തിരക്കുള്ള നടിമാരില്‍ ഒരാളായിരുന്നു ചാര്‍മിള. മലയാളത്തില്‍ മാത്രമല്ല തമിഴ്...
മുംബൈ: ബോളിവുഡിലെ യുവതാരങ്ങളില്‍ മുന്‍നിരയിലുള്ള ആലിയാ ഭട്ടിനും അമ്മ സോണി റസ്ദാനും നേര്‍ക്കാണ്...
ചെന്നൈ: അമ്മക്കൊപ്പം നടന്‍ ധനുഷ് അടയാള പരിശോധനക്കായി കോടതിയിലെത്തി. മാതാപിതാക്കളാണെന്ന് അവകാശപ്പെട്ട് രംഗത്തെത്തിയ...
പെണ്‍ശക്തിയ്ക്ക് പ്രാധാന്യം നല്‍കി ആമീര്‍ ഖാന്‍ അണിയിച്ചൊരുക്കിയ ദംഗലിന് ശേഷം രാജ്യത്തെ പെണ്‍കുട്ടികള്‍ക്ക്...
കൊച്ചി: മലയാളികളുടെ പ്രിയ ഗായിക വൈക്കം വിജയലക്ഷ്മി നിശ്ചയിച്ചുറപ്പിച്ച വിവാഹത്തില്‍ നിന്ന് പിന്മാറി....
നടി ഭാവനക്കെതിരായ ആക്രമണത്തില്‍ സിനിമാ ലോകം ഞെട്ടിത്തരിച്ചിരിക്കുമ്പോള്‍, മറ്റൊരു ദുരനുഭവം പങ്കുവച്ചു നടി...
ചാലക്കുടി: നടന്‍ കലാഭവന്‍ മണിയുടെ മരണം സംബന്ധിച്ച് കേരള പൊലീസ് നടത്തുന്ന അന്വേഷണം...
കൊച്ചി: നടി ഭാവന ആക്രമിക്കപ്പെട്ട സംഭവത്തില്‍ എരിവും പുളിയും ചേര്‍ത്ത് പൈങ്കിളി വാര്‍ത്തകള്‍...
കൊച്ചി: നടി ഭാവനയ്ക്കുണ്ടായ ഭയാനകമായ അനുഭവത്തിന്റെ വേദനയിലും ഞെട്ടലിലും മഞ്ജു വാരിയര്‍. ഭാവനയുടെ...
കൊച്ചി: നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ ഞടുക്കം രേഖപ്പെടുത്തി നടന്‍ പൃഥ്വിരാജ്. അദ്ദേഹം സംഭവത്തിന്റെ...
മലയാള സിനിമ ഞെട്ടിയ ഒരു ദിവസമാണ് ഇന്ന്. ഒരു പ്രമുഖ നടി പരസ്യമായി...
മലയാളത്തിന്റെ പ്രിയതാരം മോഹന്‍ലാലും യുവാക്കളുടെ ഇഷ്ടതാരം നിവിന്‍ പോളിയും ഒന്നിക്കുന്നു. ശിക്കാര്‍ ഫെയിം...
കൊച്ചി : മലയാളത്തിന്റെ പ്രിയ എഴുത്തുകാരി കമലാ സുരയ്യയായി വേഷമിടുന്നു എന്ന വാര്‍ത്ത...
അടിമാലി: നടന്‍ ബാബുരാജിന് വാക്കത്തിയ്ക്കു വെട്ടിയ കേസില്‍ ദമ്പതികളെ പൊലിസ് അറസ്റ്റ് ചെയ്തു....
തനിക്ക് വെട്ടുകിട്ടിയ സംഭവത്തെ തുടര്‍ന്ന്‍ പുറത്തുവന്ന വാര്‍ത്ത മുഴുവനും സത്യമല്ല എന്ന് നടന്‍...
തിരുവനന്തപുരം : മലയാള സിനിമക്ക് പുതിയ ഭാവങ്ങള്‍ നല്‍കി സംവിധായകന്‍ ജയരാജിന്‍റെ വീരത്തിന്റെ...
എംടി പോലുള്ള വലിയ ഇതിസാഹങ്ങള്‍ക്കൊപ്പം മാക്ടയുടെ പുരസ്‌കാരം ഏറ്റുവാങ്ങാന്‍ സാധിച്ചത് ജീവിതത്തിലെ മഹാഭാഗ്യമായി...