പ്രണയനൈരാശ്യം യുവനടി ഫ്ലാറ്റില്‍ തൂങ്ങിമരിച്ചു

കൊല്‍ക്കത്ത : യുവ ബംഗാളി നടി ബിതസ്ത സാഹയാണ് തന്റെ ഫ്‌ലാറ്റില്‍ തൂങ്ങിമരിച്ചത്. 28 വയസായിരുന്നു.കസ്ബ ഏരിയയിലെ ഫ്‌ലാറ്റില്‍ കിടപ്പുമുറിയിലെ...

അത്ഭുതബാലനായിരുന്ന ക്ലിന്റിന്റെ ജീവിതം സിനിമയാകുന്നു

ഏഴ് വയസ്സിനുള്ളില്‍ 25000 ചിത്രങ്ങള്‍ ലോകത്തിന് സമ്മാനിച്ച അതുല്യ ബാല ചിത്രകാരന്‍ എഡ്മണ്ട്...

ലിബര്‍ട്ടി ബഷീറിന്‍റെ സിനിമാ സംഘടന പൊളിഞ്ഞു പാളീസായി ; അംഗങ്ങള്‍ എല്ലാം ദിലീപിന്‍റെ പിന്നാലെ

കൊച്ചി : പിടിവാശി കാണിച്ച് തിയറ്റര്‍ അടച്ചിട്ട് സമരം നടത്തിയവര്‍ക്ക് അവസാനം സംഘടന...

തിയറ്ററുകാരുടെ പുതിയ സംഘടന ; ദിലീപും ആന്റണി പെരുമ്പാവൂരും നയിക്കും

സിനിമാ തിയറ്ററുകള്‍ അടച്ചിട്ടുള്ള സമരം കേരളത്തിന്‌ സമ്മാനിച്ചത് ഒരു പുതിയ സംഘടനയെ സിനിമാ...

നടന്‍മാരുടെ മരണത്തിനു ഇടയാക്കിയ സിനിമയുടെ ട്രെയിലര്‍ പുറത്തുവന്നു ; ചിത്രത്തിന് പുലിമുരുകനുമായി ബന്ധം

ഷൂട്ടിംഗിന്‍റെ ഇടയില്‍ വില്ലന്‍ നടന്മാരുടെ മരണത്തിനു ഇടയാക്കിയ കന്നഡ ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തുവന്നു....

സോഷ്യല്‍ മീഡിയ വഴി അപവാദങ്ങള്‍ പ്രചരിപ്പിച്ചവര്‍ കുടുങ്ങും ; കാവ്യാ മാധവന്‍ പരാതിയുമായി രംഗത്ത്

കാവ്യാ ദിലീപ് വിവാഹം കഴിഞ്ഞിട്ട് നാളുകളായി.എന്നാല്‍ ഇപ്പോഴും കാവ്യ ദിലീപിനെ വിവാഹം ചെയ്തത്...

തോക്ക് കൈവശം വെച്ച കേസില്‍ സല്‍മാന്‍ഖാന്‍ നിരപരാധി ; കോടതി വെറുതെ വിട്ടു

തോക്ക് കൈവശംവച്ചെന്ന കേസിൽ ബോളിവുഡ് താരം സല്‍മാന്‍ ഖാനെ കോടതി കുറ്റവിമുക്തനാക്കി ....

ഇനി ഒരിക്കലും തിയറ്റര്‍ സമരം ഉണ്ടാകില്ല എന്ന് ദിലീപ്

മലയാളസിനിമയില്‍ ഇനി തിയറ്റര്‍ സമരം ഉണ്ടാകില്ല എന്ന് നടന്‍ ദിലീപ്. തിയറ്റർ ഉടമകളുടെ...

വൈക്കം വിജയലക്ഷ്മിയ്ക്ക് കാഴ്ച്ച കിട്ടിയെന്ന വാര്‍ത്ത വ്യാജം

കൊച്ചി: തനിക്ക് ചികിത്സയിലൂടെ കാഴ്ച തിരിച്ചുകിട്ടി എന്ന മട്ടില്‍ വരുന്ന വാര്‍ത്തകള്‍ ശരിയല്ലെന്ന്...

പതിനഞ്ചു തിയറ്ററുകളില്‍ കൂടി ഭൈരവ റിലീസ് ചെയ്യുന്നു ; ഫിലിം എക്സിബിറ്റേഴ്സ് ഫെ‍‍ഡറേഷൻ പിളർപ്പിലേക്ക്

കൊച്ചി : ഫിലിം എക്സിബിറ്റേഴ്സ് ഫെ‍‍ഡറേഷൻ സമരം പരാജയപ്പെടുന്നു. പുതിയ മലയാള ചിത്രങ്ങളുടെ...

എക്സിബിറ്റേഴ്സ് ഫെഡറേഷനെ തകര്‍ക്കാന്‍ ശ്രമിക്കുന്നത് നടന്‍ ദിലീപ്: പുതിയ സംഘടന രൂപീകരിച്ചേക്കും

തലശ്ശേരി: നടന്‍ ദിലീപിനെതിരെ വിമര്‍ശനവുമായി ഫിലിം എക്സിബിറ്റേഴ്സ് ഫെഡറേഷന്‍ പ്രസിഡന്റ് ലിബര്‍ട്ടി ബഷീര്‍...

ഭൈരവയുടെ മുന്‍പില്‍ മുട്ടുമടക്കി കേരളത്തിലെ തിയറ്ററുകള്‍ ; കേരളത്തിലെ 200 തിയറ്ററുകളില്‍ സിനിമ റിലീസ് ചെയ്യും

പുതിയ ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കില്ല എന്ന തിയറ്ററുകാരുടെ പിടിവാശി തമിഴ് ചിത്രമായ്‌ ഭൈരവയുടെ മുന്‍പില്‍...

ഗായിക വൈക്കം വിജയലക്ഷ്മിക്ക് കാഴ്ച്ച ശക്തി ലഭിച്ചു തുടങ്ങി

മലയാളത്തിന്റെ സ്വന്തം ഗായികയായ വൈക്കം വിജയലക്ഷ്മി ഇരുട്ടിന്‍റെ ലോകത്ത് നിന്നും വെളിച്ചത്തിന്‍റെ ലോകത്തിലേയ്ക്ക്...

സാന്ദ്രാ തോമസും വിജയ്‌ ബാബുവും അടിച്ചു പിരിഞ്ഞു ; ജഗഡ ,ജഗഡ , ദുശ്മന്‍

മലയാള സിനിമയില്‍ മൊത്തത്തില്‍ ഇപ്പോള്‍ പ്രശ്നങ്ങളാണ്. സിനിമാ സമരം ഒരു വശത്ത് ,...

യൂറോപ്യന്‍ ചലച്ചിത്രലോകത്ത് നിറസാന്നിദ്ധ്യമാകാന്‍ സിമ്മി കൈലാത്ത്

വിയന്ന: സിനിമയുടെ മായികലോകം എക്കാലവും മോഹിപ്പിക്കുന്നതാണ്. അവിടെ വാണവരും വീണവരും ഏറെയുണ്ട്. എന്നാല്‍...

നയന്‍താര കല്യാണം കഴിച്ചു ; ആരും അറിഞ്ഞില്ല ആരോടും പറഞ്ഞുമില്ല

ചെന്നൈ : സൌത്ത് ഇന്ത്യയിലെ പ്രിയ നായിക നയന്‍താരയുടെ കല്യാണം കഴിഞ്ഞു എന്ന്...

ചലച്ചിത്രതാരം ജഗന്നാഥവര്‍മ്മ അന്തരിച്ചു

മലയാള സിനിമയിലെ മുതിര്‍ന്ന താരങ്ങളില്‍ ഒരാളായ നടൻ ജഗന്നാഥ വർമ (77) അന്തരിച്ചു....

സിനിമകളുടെ ഷൂട്ടിംഗ് നിര്‍ത്തിവെക്കുന്നു ; മലയാള സിനിമയില്‍ വീണ്ടും പ്രതിസന്ധി

വീണ്ടും പ്രതിസന്ധിയില്‍ മലയാള സിനിമ. തീയറ്റര്‍ ഉടമകളും,നിര്‍മാതാക്കളും തമ്മിലുള്ള തര്‍ക്കം കാരണം പുതിയ...

വൈക്കം വിജയലക്ഷ്മിയുടെ വിവാഹനിശ്ചയം കഴിഞ്ഞു

കൊച്ചി : പ്രമുഖ ഗായിക വൈക്കം വിജയലക്ഷ്മിയുടെ വിവാഹം നിശ്ചയം കഴിഞ്ഞു. തൃശൂർ...

കുട്ടികളെ വീണ്ടുകിട്ടണം എന്ന ആവശ്യവുമായി നടി രംഭ വീണ്ടും കോടതിയില്‍

ചെന്നൈ : ഭര്‍ത്താവ് പിടിച്ചുവച്ചിരിക്കുന്ന തന്‍റെ മക്കളെ വീണ്ടുകിട്ടണം എന്ന ആവശ്യവുമായി പ്രമുഖ...

Page 29 of 31 1 25 26 27 28 29 30 31