140 ലേറെ മണിക്കൂറുകള്‍ കോണ്‍ക്രീറ്റ് കൂനയ്ക്കുള്ളില്‍; രക്ഷാപ്രവര്‍ത്തകരുടെ മുഖത്തു പുഞ്ചിരി സമ്മാനിച്ച്കൊണ്ട് സിറിയയിലെ കുരുന്നുകള്‍
ഭൂകമ്പം തകര്‍ത്തെറിഞ്ഞ സിറിയയില്‍ രക്ഷാപ്രവര്‍ത്തകരുടെ മുഖത്തു പുഞ്ചിരി സമ്മാനിച്ച്കൊണ്ട് ഒരു കുരുന്നു കൂടി ജീവിതത്തിലേയ്ക്ക്. ഭൂകമ്പമുണ്ടായി ഒരാഴ്ച്ച പിന്നിടുമ്പോഴും തുടരുന്ന...
ഈ വര്‍ഷം ഹജ്ജിന് പോകുന്നവര്‍ക്കായുള്ള ഓണ്‍ലൈന്‍ അപേക്ഷകള്‍ സ്വീകരിച്ച് തുടങ്ങി. ഇത്തവണത്തെ ഹജ്ജ്...
ശമ്പളവിഷയത്തില്‍ കര്‍ശനനിലപാടുമായി ഹൈക്കോടതി. ബുധനാഴ്ചയ്ക്കകം ശമ്പളം നല്‍കണമെന്നും ഇല്ലെങ്കില്‍ സ്ഥാപനം പൂട്ടിക്കോളാനും ഹൈക്കോടതി...
ഐഎസ്ആര്‍ഒയുടെ (ISRO) പുതിയ ഹ്രസ്വദൂര ഉപഗ്രഹ വിക്ഷേപണ പേടകമായ എസ്എസ്എല്‍വി 2 (SSLV-D2)...
പിണറായി സര്‍ക്കാര്‍ വിവിധ വകുപ്പുകളില്‍ നിന്ന് 21,797 കോടി രൂപ പിരിച്ചെടുക്കാനുണ്ടെന്ന് സിഎജി...
നീണ്ട മൂന്നു മാസത്തെ ഇടവേളക്ക് ശേഷം വാര്‍ത്താ സമ്മേളനവുമായി മുഖ്യമന്ത്രി പിണറായി വിജയന്....
സംസ്ഥാനത്തെ മയക്കുമരുന്ന് ഇടപാടുകാരുടെ വിവരങ്ങള്‍ എക്സൈസ് വകുപ്പു പുറത്തുവിട്ടു. കേരളത്തില്‍ വര്‍ദ്ധിച്ചുവരുന്ന നാര്‍ക്കോട്ടിക്...
ഉന്നത പഠനത്തിനായി വിദേശത്തു പോകുന്ന മലയാളി യുവത്വത്തിനു തടയിടാന്‍ സര്‍ക്കാര്‍. ഇതിനായി പഠനം...
ഫെബ്രുവരി 14 ലോകം പ്രണയ ദിനം കൊണ്ടാടുന്ന വേളയില്‍ രാജ്യത്തെ യുവാക്കള്‍ പശുവിനെ...
തിരുവനന്തപുരം : ടേക് ഓഫിനിടെ വിമാനത്താവളത്തില്‍ പരിശീലന വിമാനം ഇടിച്ചിറക്കി. രാജീവ് ഗാന്ധി...
അദാനി വിഷയം ഉന്നയിച്ച് കേന്ദ്രസര്‍ക്കാരിനെയും പ്രധാനമന്ത്രി നരേന്ദ്രമോദിയെയും വിമര്‍ശിച്ച് രാഹുല്‍ ഗാന്ധി. നന്ദി...
ശമ്പള കുടിശിക വാഴക്കുല വിവാദങ്ങള്‍ക്ക് ശേഷം വീണ്ടും വാര്‍ത്തകളില്‍ നിറയുകയാണ് യുവജന കമ്മീഷന്...
തുര്‍ക്കിയിലും സിറിയയിലും ഉണ്ടായ വമ്പന്‍ ഭൂകമ്പങ്ങളില്‍ മരിച്ചവരുടെ എണ്ണം 4,300 ആയി. ഇരു...
അസ്മാരിന്‍: തെക്കുകിഴക്കന്‍ തുര്‍ക്കിയിലും വടക്കന്‍ സിറിയയിലുമുണ്ടായ അതിശക്തമായ ഭൂചലനത്തില്‍ മരിച്ചവരുടെ എണ്ണം 5,000...
ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ ഭാഗമായ കേരള കോണ്‍ഗ്രസ് മാണി വിഭാഗവും, ജനാധിപത്യ കേരള...
രക്ഷാപ്രവര്‍ത്തനങ്ങള്‍ തുടരുന്നതിന് ഇടയില്‍ ആശങ്ക ഉയര്‍ത്തി തുര്‍ക്കിയില്‍ വീണ്ടും ഭൂചലനം റിപ്പോര്‍ട്ട് ചെയ്തു....
തുര്‍ക്കിയിലും സിറിയയിലും ഉണ്ടായ ശക്തമായ ഭൂചനത്തില്‍ കനത്ത നാശനഷ്ടം. റിക്ടര്‍ സ്കെയില്‍ 7.8...
വിവാദമായ കൂടത്തായി കൊലപാതക പരമ്പര കേസിലെ ദേശീയ ഫൊറന്‍സിക് ലാബ് റിപ്പോര്‍ട്ട് തിരിച്ചടിയല്ലെന്ന്...
മുന്‍ പാകിസ്ഥാന് പ്രസിഡന്റ് പര്‍വേസ് മുഷറഫ് (79) ദുബായില്‍ അന്തരിച്ചു. ദുബായിലെ ആശുപത്രിയില്‍...
സംസ്ഥാന ബജറ്റിലെ നിര്‍ദേശങ്ങളില്‍ ഇളവിന് സാധ്യത. ബജറ്റിനെ ചൊല്ലി പാര്‍ട്ടിക്ക് അകത്തു തന്നെ...