6 ദിവസമായി ഒളിവില്‍: ഒടുവില്‍ നടന്‍ സിദ്ദിഖിന് ഇടക്കാല ജാമ്യം

ദില്ലി: യുവനടിയെ ബലാത്സം?ഗം ചെയ്‌തെന്ന കേസില്‍ നടന്‍ സിദ്ദിഖിന് ഇടക്കാല ആശ്വാസം. രണ്ടാഴ്ചത്തേക്ക് സിദ്ദിഖിന്റെ അറസ്റ്റ് തടഞ്ഞു സുപ്രീം കോടതി....

അര്‍ജുന് അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍ ജനപ്രവാഹം

കോഴിക്കോട്: അര്‍ജുന് അന്ത്യഞ്ജലി അര്‍പ്പിക്കാന്‍ കണ്ണാടിക്കലിലേക്ക് ഒഴുകിയെത്തുന്നത് നൂറു കണക്കിനാളുകള്‍. വീട്ടിനുള്ളില്‍ കുടുംബം...

അര്‍ജ്ജുന്റെ ലോറി കണ്ടെത്തി; മൃതദേഹഭാഗം പുറത്തെടുത്തു, ബോട്ടിലേക്ക് മാറ്റി: വിദഗ്ദ്ധ പരിശോധനക്ക് അയക്കും

തിരുവനനന്തപുരം: ഷിരൂരില്‍ കണ്ടെത്തിയ അര്‍ജ്ജുന്റെ ലോറിയുടെ കാബിനുള്ളില്‍ കണ്ടെത്തിയ മൃതദേഹം പുറത്തെടുത്തു. ക്യാബിനില്‍...

സിദ്ദിഖിനെതിരെ തെളിവ്: അതിജീവിതയെ നിശബ്ദയാക്കാന്‍ ശ്രമം; കോടതി

കൊച്ചി: ലൈംഗികാതിക്രമക്കേസില്‍ സിദ്ദിഖിനെതിരേ രൂക്ഷമായ വിമര്‍ശനം ഉന്നയിച്ച് ഹൈക്കോടതി. പീഡനക്കേസില്‍ അതിജീവിതയെ നിശബ്ദയാക്കാനുള്ള...

മുംബൈയിലെ ഫാക്ടറിയില്‍ സ്ഫോടനം: നാല് മരണം, 25 പേര്‍ക്ക് പരിക്ക്; നിരവധി പേര്‍ കുടുങ്ങി

മുംബൈ: താനെ ഡോംബിവാലിയിലെ കെമിക്കല്‍ ഫാക്ടറിയിലുണ്ടായ തീപിടിത്തത്തില്‍ നാലു പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്....

ചികിത്സക്കെത്തി കാണാതായ ബംഗ്ലാദേശ് എംപി അന്‍വാറുല്‍ അസിം കൊല്‍ക്കത്തയില്‍ മരിച്ചതായി ബംഗാള്‍ പൊലീസ്

ധാക്ക: ഇന്ത്യയിലേക്ക് ചികിത്സക്കെത്തി കാണാതായ ബംഗ്ലാദേശ് എംപി അന്‍വാറുല്‍ അസിം കൊല്‍ക്കത്തയില്‍ മരിച്ചതായി...

സോളാര്‍ സമരം: വെട്ടിലായി സിപിഎം, കരുതലോടെ കോണ്‍ഗ്രസ്; നേതാക്കള്‍ക്ക് മൗനം

തിരുവനന്തപുരം: സോളാര്‍ സമരം ഒത്തുതീര്‍പ്പിന്റെ അടിസ്ഥാനത്തില്‍ പിന്‍വലിച്ചെന്ന വെളിപ്പെടുത്തലില്‍ വെട്ടിലായി സിപിഎം. സമരം...

സൂര്യയുടെ മരണം: അരളിച്ചെടിയുടെ വിഷം ഹൃദയാഘാതത്തിന് കാരണമായി

ആലപ്പുഴ: പള്ളിപ്പാട് നീണ്ടൂര്‍ കൊണ്ടൂരേത്ത് സൂര്യ സുരേന്ദ്രന്‍ (24) വിമാനത്താവളത്തില്‍ കുഴഞ്ഞുവീണ് മരിച്ചത്...

സോളാര്‍ സമരം നിര്‍ത്താന്‍ ഇടപെട്ടത് ബ്രിട്ടാസെന്ന് വെളിപ്പെടുത്തല്‍

കോഴിക്കോട്: സോളാര്‍ കേസുമായി ബന്ധപ്പെട്ട് സി.പി.എം. നടത്തിയ സെക്രട്ടേറിയറ്റ് വളയല്‍ സമരം ജുഡീഷ്യല്‍...

അദ്വാനിക്ക് രാഷ്ട്രപതി ഭാരതരത്‌ന സമ്മാനിച്ചു

ന്യൂഡല്‍ഹി: മുന്‍ ഉപപ്രധാനമന്ത്രിയും ബി.ജെ.പിയുടെ സ്ഥാപകനേതാക്കളിലൊരാളുമായ എല്‍.കെ. അദ്വാനിക്ക് രാഷ്ട്രപതി ദ്രൗപദി മുര്‍മു...

ഇലക്ടറല്‍ ബോണ്ട്:എല്ലാ വിവരങ്ങളും കൈമാറി എസ്ബിഐ, തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഉടന്‍ പരസ്യപ്പെടുത്തും

ന്യൂഡല്‍ഹി: ഇലക്ടറല്‍ ബോണ്ട് സംബന്ധിച്ച് എല്ലാ വിവരവും തിരഞ്ഞെടുപ്പ് കമ്മിഷന് കൈമാറണമെന്ന് സുപ്രീംകോടതി...

കോതമംഗലത്ത് സംഘര്‍ഷാവസ്ഥ; കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ട വയോധികയുടെ മൃതദേഹവുമായി പ്രതിഷേധം

കോതമംഗലം: അടിമാലിയില്‍ കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ട വയോധികയുടെ മൃതദേഹവുമായി പ്രതിഷേധം. കോണ്‍ഗ്രസ് നേതാക്കളായ...

അമ്മയുണ്ട്, ഭാര്യയുണ്ട്, പഠിക്കണം, കുടുംബം നോക്കണം; ടിപി കൊലക്കേസില്‍ വധശിക്ഷക്കെതിരെ കോടതിയോട് യാചിച്ച് പ്രതികള്‍

കൊച്ചി: ടിപി ചന്ദ്രശേഖരന്‍ വധക്കേസില്‍ വധശിക്ഷ നല്‍കാതിരിക്കാന്‍ പ്രതികള്‍ ഓരോരുത്തരോടായി കോടതി കാരണം...

കൊവിഡ് കാലത്ത് 1300 കോടിയുടെ അഴിമതി; മുന്‍ ആരോഗ്യമന്ത്രി കെ.കെ ശൈലജയ്‌ക്കെതിരെ മുല്ലപ്പള്ളി രാമചന്ദ്രന്‍

കോഴിക്കോട്: കൊവിഡ് കാലത്ത് 1300 കോടിയുടെ അഴിമതി നടന്നുവെന്ന ആരോപണവുമായി മുതിര്‍ന്ന കോണ്‍ഗ്രസ്...

പി സി ജോര്‍ജ്ജ് ബിജെപി അംഗത്വം സ്വീകരിച്ചു

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ ബിജെപി ആസ്ഥാനത്തെത്തി പിസി ജോര്‍ജ് പാര്‍ട്ടി അംഗത്വം സ്വീകരിച്ചു. പിസി...

ബിഹാര്‍ മുഖ്യമന്ത്രിയായി ഒമ്പതാം തവണയും നിതിഷ് കുമാര്‍ സത്യപ്രതിജ്ഞ ചെയ്തു

പട്ന: ബിഹാര്‍ മുഖ്യമന്ത്രിയായി ഒമ്പതാം തവണയും നിതിഷ് കുമാര്‍ സത്യപ്രതിജ്ഞ ചെയ്തു. ബിജെപിയുടെ...

എക്‌സാലോജിക്കിനെതിരായ അന്വേഷണം: തനിക്കൊന്നും അറിഞ്ഞുകൂടാ: ഇ.പി.ജയരാജന്‍, റിയാസിനും പ്രതികരണമില്ല

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ ടി.വീണയുടെ കമ്പനി എക്‌സാലോജിക്കിനെതിരെ കേന്ദ്ര കമ്പനികാര്യ...

മാര്‍ റാഫേല്‍ തട്ടില്‍ സീറോ മലബാര്‍ സഭയുടെ പുതിയ മേജര്‍ ആര്‍ച്ച് ബിഷപ്പ്

എറണാകുളം: സീറോ മലബാര്‍ സഭയുടെ പുതിയ ആര്‍ച്ച് ബിഷപ്പായി മാര്‍ റാഫേല്‍ തട്ടിലിനെ...

‘വീഞ്ഞ്, കേക്ക്’ പ്രയോഗം പിന്‍വലിക്കുന്നുവെന്ന് സജി ചെറിയാന്‍

കൊച്ചി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വിരുന്നില്‍ പങ്കെടുത്ത ബിഷപ്പുമാര്‍ക്കെതിരായ പ്രസ്താവനയില്‍ വിശദീകരണവുമായി മന്ത്രി സജി...

അയോധ്യ കേസില്‍ വിധിയെഴുതിയത് ആരെന്ന് പരസ്യപ്പെടുത്തേണ്ടെന്ന തീരുമാനം ഏകകണ്ഠം- ചീഫ് ജസ്റ്റിസ്

ന്യൂഡല്‍ഹി: അയോധ്യ ഭൂമിതര്‍ക്കക്കേസിലെ വിധി എഴുതിയ ജഡ്ജി ആരാണെന്ന് പരസ്യപ്പെടുത്തേണ്ടെന്ന തീരുമാനം ഏകകണ്ഠമാണെന്ന്...

Page 2 of 382 1 2 3 4 5 6 382