ലോകകപ്പ് സ്റ്റേഡിയ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കിടെ അഞ്ഞൂറോളം തൊഴിലാളികള്‍ മരിച്ചു എന്ന ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ഖത്തര്‍

ഖത്തറില്‍ ലോകകപ്പുമായി ബന്ധപ്പെട്ട നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കിടെ മരിച്ച തൊഴിലാളികളുടെ ഞെട്ടിക്കുന്ന കണക്ക് പുറത്ത്. ലോകകപ്പിന് വേണ്ടിയുള്ള വിവിധ പ്രോജക്ടുകളിലായി പ്രവര്‍ത്തിച്ചവരില്‍...

ഇംഗ്ലണ്ടിലും വെയില്‍സിലും ക്രിസ്ത്യാനികളുടെ എണ്ണം കുറയുന്നു ; മതമില്ലാത്തവരുടെയും മുസ്ലിങ്ങളുടെയും ഹിന്ദുക്കളുടെയും എണ്ണത്തില്‍ വര്‍ദ്ധന

ഇംഗ്ലണ്ടിലും വെയില്‍സിലും ക്രിസ്തു മതത്തില്‍ വിശ്വസിക്കുന്നവരുടെ എണ്ണത്തില്‍ കുറവ് എന്ന് സെന്‍സസ് റിപ്പോര്‍ട്ട്....

വിഴിഞ്ഞം നിലപാട് കടുപ്പിച്ച് സര്‍ക്കാരും സമരസമിതിയും ; എല്ലാ കണ്ണുകളും കോടതിയിലേക്ക്

വിഴിഞ്ഞം വിഷയത്തില്‍ നിലപാട് കടുപ്പിച്ച് സര്‍ക്കാരും സമരസമിതിയും. ഒരിഞ്ചും പിന്നോട്ടില്ലെന്ന് രണ്ടുകൂട്ടരും വ്യക്തമാക്കി....

രാജ്യത്ത് അഞ്ചാം പനി കേസുകള്‍ കൂടുന്നു ; ഒരു മരണം കൂടി സ്ഥിരീകരിച്ചു

രാജ്യത്ത് അഞ്ചാംപനി അഥവാ മീസില്‍സ് കേസുകള്‍ പലയിടങ്ങളിലും കൂടുന്നു എന്ന് റിപ്പോര്‍ട്ട്. മുംബൈയില്‍...

കേരളത്തിന് എയിംസ് നഷ്ടപ്പെടുത്തരുത് : പി സി ജോര്‍ജ്

കേന്ദ്രസര്‍ക്കാര്‍ ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളിലും ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ്(AIIMS)...

അവതാര്‍ 2 റിലീസ് അനിശ്ചിതത്വത്തില്‍ ; സിനിമ കേരളത്തില്‍ പ്രദര്‍ശിപ്പിക്കില്ല എന്ന് ഫിയോക്ക്

സിനിമാ പ്രേമികള്‍ വര്‍ഷങ്ങളായി കാത്തിരിക്കുന്ന സിനിമയാണ് ജെയിംസ് കാമറൂണ്‍ സംവിധാനം ചെയ്ത അവതാര്‍...

വിഴിഞ്ഞം തുറമുഖ നിര്‍മാണം ; കേന്ദ്രസേന ആവശ്യപ്പെട്ട് അദാനി

വിഴിഞ്ഞം പദ്ധതി പ്രദേശത്ത് കേന്ദ്രസേനയെ വിന്യസിക്കണമെന്ന ആവശ്യവുമായി അദാനി ഗ്രൂപ്പ്. അക്രമം തടയാന്‍...

വിഴിഞ്ഞത്തു അക്രമത്തിനു കാരണം പോലീസ് അനാസ്ഥയും സര്‍ക്കാരിന്റെ മെല്ലെപ്പോക്കും

കേരളാ പൊലീസിന് തന്നെ നാണക്കേട് ആയ സംഭവം ആണ് ഇന്നലെ വിഴിഞ്ഞത്തു അരങ്ങേറിയത്....

വിഴിഞ്ഞം പൊലീസ് സ്റ്റേഷന്‍ സമരക്കാര്‍ അടിച്ചുതകര്‍ത്തു ; എണ്‍പതിലേറെ പൊലീസുകാര്‍ക്ക് പരിക്ക് ; വാഹനങ്ങളും തകര്‍ത്തു

വിഴിഞ്ഞത്തു സമരത്തിന്റെ പേരില്‍ അക്രമികളുടെ അഴിഞ്ഞാട്ടം. വിഴിഞ്ഞം പൊലീസ് സ്റ്റേഷന്‍ അടിച്ചുതകര്‍ത്തു. കഴിഞ്ഞ...

വിഴിഞ്ഞം തുറമുഖ സമര സംഘര്‍ഷം : ആര്‍ച്ച് ബിഷപ്പിനെ ഒന്നാം പ്രതിയാക്കി കേസെടുത്ത് പൊലീസ്

വിഴിഞ്ഞത്ത് തുറമുഖത്തിന് എതിരെ നടക്കുന്ന സമരത്തെ തുടര്‍ന്ന് കഴിഞ്ഞ ദിവസമുണ്ടായ സംഘര്‍ഷത്തില്‍ ആര്‍ച്ച്...

ഒരു രൂപയുടേയും 50 പൈസയുടേയും നാണയങ്ങളുടെ നിര്‍മാണം അവസാനിപ്പിക്കുന്നു

രാജ്യത്ത് ഒരു രൂപയുടേയും 50 പൈസയുടേയും നാണയങ്ങളുടെ നിര്‍മാണം അവസാനിപ്പിക്കുന്നു. എന്നാല്‍ എല്ലാ...

ബഹിരാകാശത്ത് വിസ്മയങ്ങള്‍ തീര്‍ത്തു ഇന്ത്യ ; ഓഷ്യന്‍സാറ്റ് മൂന്ന് വിക്ഷേപണം വിജയം

ബഹിരാകാശത്ത് ഇന്ത്യയുടെ വിജയക്കുതിപ്പ് തുടരുന്നു. ഭൗമ നിരീക്ഷണ ഉപഗ്രഹമായ ഓഷ്യന്‍സാറ്റ് മൂന്ന് രാജ്യം...

അടുത്ത വര്‍ഷത്തെ എസ്.എസ്.എല്‍.സി. പ്ലസ് ടു പരീക്ഷ മാര്‍ച്ച് 9 മുതല്‍

ഈ അദ്ധ്യാന വര്‍ഷത്തെ എസ്.എസ്.എല്‍.സി. പരീക്ഷ 2023 മാര്‍ച്ച് 9 ന് ആരംഭിച്ച്...

യുവാക്കള്‍ ഇസ്ലാമിക വിരുദ്ധ രാജ്യങ്ങളുടെ പതാക ഉയര്‍ത്തി നടക്കുന്നത് ശരിയല്ല എന്ന് സമസ്ത

ലോകക്കപ്പ് വേളയില്‍ യുവാക്കളുടെ ആവേശത്തിന് തടയിടാന്‍ ഫുട്‌ബോള്‍ ലഹരിക്കെതിരെ സമസ്ത കേരള ജം-ഇയത്തുള്‍...

IMAX, 4DX ; കേരളത്തിലെ ഏറ്റവും വലിയ സൂപ്പര്‍പ്‌ളെക്‌സ് തിരുവനന്തപുരത്ത്

തലസ്ഥാന ജില്ലയില്‍ ഇനി സിനിമാസ്വാദനം ലോകനിലവാരത്തില്‍ കേരളത്തിലെ ഏറ്റവും വലിയ സൂപ്പര്‍പ്‌ളെക്‌സ് തലസ്ഥാനത്ത്...

ഉഭയസമ്മത പ്രകാരമുള്ള ലൈംഗികബന്ധം ബലാത്സംഗമല്ല എന്ന് ഹൈക്കോടതി

ഉഭയസമ്മത പ്രകാരമുള്ള ലൈംഗിക ബന്ധം ബലാത്സംഗമല്ലെന്ന സുപ്രധാന വിധിയുമായി ഹൈക്കോടതി. ഇത്തരം ബന്ധത്തില്‍...

മലയാളികള്‍ക്ക് സര്‍ക്കാര്‍ വക ക്രിസ്തുമസ് സമ്മാനം ; ഡിസംബര്‍ ഒന്ന് മുതല്‍ പാല്‍ വില ലിറ്ററിന് 6 രൂപ കൂടും

മില്‍മാ പാലിന് വിലകൂടുന്നു. സംസ്ഥാനത്ത് പാല്‍ വില ലിറ്ററിന് ആറ് രൂപ കൂടുമെന്ന്...

ലോകം ഞെട്ടിയ വമ്പന്‍ അട്ടിമറി ; ലോക കപ്പില്‍ മെസ്സിയെയും കൂട്ടരെയും തകര്‍ത്തു സൗദി

കളിക്കളത്തില്‍ അസാധ്യമായത് ഒന്നുമില്ല എന്ന് തെളിയിച്ചു സൗദി അറേബ്യാ. ഖത്തര്‍ ലോകകപ്പില്‍ അട്ടിമറിയുടെ...

പെരിയ ഇരട്ട കൊലപാതക കേസിലെ മുഖ്യപ്രതിക്ക് ചട്ടം ലംഘിച്ച് ആയുര്‍വേദ ചികിത്സ

ഇരട്ട കൊലപാതക കേസിലെ മുഖ്യ പ്രതിക്ക് സുഖ ചികിത്സയ്ക്ക് അനുമതി. പെരിയ കേസിലെ...

Page 20 of 382 1 16 17 18 19 20 21 22 23 24 382