
കാസര്‍കോട് മങ്കിപോക്‌സ് സ്ഥിരീകരിച്ചു
കേരളത്തില്‍ വീണ്ടും മങ്കിപോക്‌സ്. യുഎഇ യില്‍ നിന്നെത്തിയ 37 കാരനായ കാസര്‍കോട് സ്വദേശിക്കാണ് രോഗം സ്ഥിരീകരിച്ചത്. പടിഞ്ഞാറന്‍- മധ്യ ആഫ്രിക്കയുടെ...

അവിവാഹിതരായ സ്ത്രീകള്‍ക്കും ഗര്‍ഭഛിദ്രത്തിന് അവകാശം ഉണ്ടെന്നു സുപ്രീം കോടതി. ഗര്‍ഭഛിദ്രത്തിന് എല്ലാ സ്ത്രീകള്‍ക്കും...

വിവാദമായ ഡോളര്‍ കടത്ത് കേസില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം.ശിവശങ്കര്‍ ആറാം...

കാര്യവട്ടം ടി20യില്‍ ഇന്ത്യ ദക്ഷിണാഫ്രിക്കയെ എട്ടു വിക്കറ്റിന് തകര്‍ത്തു. ദക്ഷിണാഫ്രിക്ക മുന്നോട്ടുവെച്ച 107...

പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയെ നിയമവിരുദ്ധ സംഘടനയായി പ്രഖ്യാപിച്ചു. യുഎപിഎ നിയമത്തിലെ മൂന്ന്,...

ന്യൂഡല്‍ഹി: ഐഎസ് പോലുള്ള ആഗോള തീവ്രവാദ സംഘടനകളുമായി ബന്ധമുണ്ടെന്ന് വ്യക്തമാക്കിയാണ് പോപ്പുലര്‍ ഫ്രണ്ടിന്...

യുവനടന്‍ ശ്രീനാഥ് ഭാസിയെ സിനിമകളില്‍ നിന്ന് മാറ്റിനിര്‍ത്താന്‍ സിനിമാ നിര്‍മാതാക്കളുടെ സംഘടനയുടെ തീരുമാനം....

എകെജി സെന്ററിലേക്ക് ആക്രമണം നടന്ന ഉടനെ സി പി എം നേതാക്കള്‍ പറഞ്ഞത്...

കേരളം തീവ്രവാദികളുടെ ഹോട്ട്‌സ്പോട്ടാണ് എന്ന് ബിജെപി ദേശീയ അധ്യക്ഷന്‍ ജെ.പി നഡ്ഡ. ഇടത്...

രാജസ്ഥാന്‍ പ്രതിസന്ധിയില്‍ കോണ്‍ഗ്രസില്‍ നേരിയ ആശ്വാസം. സംസ്ഥനത്തെ നിലവിലെ പ്രതിസന്ധിക്ക് കാരണം അശോക്...

കുറച്ചു കാലമായി ട്രോളുകളില്‍ നിറഞ്ഞു നിന്ന കൊല്ലത്തിനും കേരളത്തിനും സന്തോഷം നല്‍കുന്ന വാര്‍ത്തയാണ്...

ഒരു ദിവസത്തെ മൗനത്തിനു ശേഷം അവസാനം പോപ്പുലര്‍ ഫ്രണ്ട് ഹര്‍ത്താലിനിടെ നടന്ന അക്രമങ്ങളെ...

കോര്പ്പറേഷന് തന്നെ നാണക്കേട് ഉണ്ടാക്കിയ വിഷയത്തില്‍ ന്യായീകരണവുമായി സി പി എം. മലയാളികള്‍...

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെയും അമിത് ഷായുടെയും കൊട്ടേഷന്‍ ഏറ്റെടുത്ത് കൊണ്ടാണ് മുഖ്യമന്ത്രി പിണറായി വിജയന്‍...

പോപ്പുലര്‍ ഫ്രണ്ടിന്റെ ഹിറ്റ് ലിസ്റ്റ് പിടിച്ചെടുത്തു കേരളത്തിലെ പല പ്രമുഖരെയും കൊലപ്പെടുത്താന്‍ സംഘടന...

കേരളത്തിനെ അക്രമ ഭൂമിയാക്കിയ പോപ്പുലര്‍ ഫ്രണ്ട് ഹര്‍ത്താലിനെതിരെ ഒരു വാക്ക് പോലും പറയാതെ...

എ കെ ജി സെന്റര്‍ ആക്രമണക്കേസില്‍ താന്‍ കുറ്റം സമ്മതിച്ചുവെന്ന് പറയുന്നത് കളവാണെന്നും...

സംസ്ഥാനത്ത് പോപ്പുലര്‍ ഫ്രണ്ട് ഹര്‍ത്താലില്‍ പരക്കെ അക്രമം. ഹര്‍ത്താലില്‍ കെഎസ്ആര്‍ടിസി ബസുകള്‍ക്ക് നേരെ...

സംസ്ഥാനത്ത് നാളെ പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ ഹര്‍ത്താല്‍ പ്രഖ്യാപിച്ചിച്ച സാഹചര്യത്തില്‍ ക്രമസമാധാന...

പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ ദേശീയ സംസ്ഥാന നേതാക്കളെ എന്‍ഐഎ അന്യായമായി അറസ്റ്റ്...