സ്വര്‍ണ്ണക്കടത്ത് ബന്ധം ; കോഴിക്കോട് യുവാക്കളുടെ തിരോധാനം തുടര്‍കഥയാകുന്നു

കോഴിക്കോട് യുവാക്കളുടെ തിരോധാനം തുടര്‍കഥയാകുന്നു . ജില്ലയില്‍ നിന്നും ഒരു യുവാവിനെ കൂടി കാണാതായതായി പരാതി. സംഭവത്തിന് സ്വര്‍ണക്കടത്ത് സംഘവുമായി...

ഇടുക്കി ഡാം നാളെ തുറക്കും

വടക്കന്‍ കേരളത്തില്‍ മഴ തുടരുന്നതിനെ തുടര്‍ന്ന് ഇടുക്കി അണക്കെട്ട് നാളെ തുറക്കും. കുറച്ചു...

മഴക്കെടുതി ; കേരളത്തില്‍ ആറുദിവസത്തിനിടെ മരിച്ചത് 21 പേര്‍

ഒരാഴ്ചയായി തുടരുന്ന മഴയില്‍ സംസ്ഥാനത്ത് പൊലിഞ്ഞത് 21 ജീവന്‍. മൂന്നുപേരെ കാണാതായി. പത്തനംതിട്ട,...

റിപോ നിരക്ക് ഉയര്‍ത്തി റിസര്‍വ് ബാങ്ക് ; ഭവന-വായ്പാ പലിശനിരക്ക് വീണ്ടും കൂടും

റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ റിപ്പോ നിരക്ക് വീണ്ടും അര ശതമാനം കൂട്ടി....

ഫ്രാങ്കോ കേസില്‍ കന്യാസ്ത്രീയുടെ ചിത്രം വെളിപ്പെടുത്തി ; സര്‍ക്കാരിന് കോടതിയില്‍ തിരിച്ചടി

ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ പ്രതിയായ ലൈംഗിക പീഡന കേസില്‍ സര്‍ക്കാരിന് തിരിച്ചടി. ഇരയുടെ...

അതിജീവിതക്ക് തിരിച്ചടി ; ജഡ്ജിയെ മാറ്റണമെന്ന ആവശ്യം ഹൈക്കോടതി തള്ളി

കൊച്ചിയില്‍ നടിയെ ആക്രമിച്ച കേസില്‍ ജഡ്ജിയെ മാറ്റണമെന്ന അതിജീവിതയുടെ ആവശ്യം ഹൈക്കോടതി തള്ളി....

മുല്ലപ്പെരിയാര്‍ ഡാം തുറന്നു ; മൂന്ന് സ്പില്‍വേ ഷട്ടറുകള്‍ ഉയര്‍ത്തി ; കൂടുതല്‍ വെളളം പുറത്തേക്ക്

മുല്ലപ്പെരിയാര്‍ ഡാമിന്റെ അണക്കെട്ട് തുറന്നു. ആറ് ഷട്ടറുകള്‍ 30 സെന്റീമീറ്റര്‍ വീതമാണ് തുറന്നത്....

നടിയെ ആക്രമിച്ച കേസില്‍ വിചാരണ ജഡ്ജിക്കെതിരെ വീണ്ടും അതിജീവിത

വിചാരണ ജഡ്ജി ഹണി എം വര്‍ഗീസിനെതിരെ അതിജീവിത. ജഡ്ജി ഹണി എം വര്‍ഗീസ്...

ശബരിമല സമരം ആര്‍ക്ക് വേണ്ടിയായിരുന്നു എന്ന് വെള്ളാപ്പള്ളി നടേശന്‍

ശബരിമല സമരം ആര്‍ക്ക് വേണ്ടിയായിരുന്നു എന്ന ചോദ്യവുമായി എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി...

സംസ്ഥാനത്ത് വീണ്ടും അതിതീവ്ര മഴയ്ക്ക് സാധ്യത ; എട്ട് ജില്ലകളില്‍ റെഡ് അലേര്‍ട്ട്

സംസ്ഥാനത്ത് വീണ്ടും അതിതീവ്ര മഴയ്ക്ക് സാധ്യത. എട്ട് ജില്ലകളില്‍ അതിതീവ്ര മഴ മുന്നറിയിപ്പായ...

ശ്രീറാമിന്റെ നിയമനം ; അതൃപ്തി അറിയിച്ച മന്ത്രി അനിലിനു പിണറായിയുടെ ശകാരം

മുഖ്യമന്ത്രി പിണറായി വിജയന്റെ ശ്രീറാം ഇഷ്ട്ടം മറനീക്കി പുറത്തു. ശ്രീറാമിന്റെ നിയമനത്തിനെതിരെ അതൃപ്തി...

കിഫ്ബി ഇടപാട് ; തോമസ് ഐസക്കിന് വീണ്ടും ഇ.ഡി നോട്ടീസ്

സിപിഎം നേതാവും മുന്‍ ധനമന്ത്രിയുമായ തോമസ് ഐസകിന് വീണ്ടും എന്‌ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ നോട്ടീസ്....

ആശ്വാസമായി മഴയ്ക്ക് നേരിയ ശമനം ; അതിതീവ്ര മഴ മുന്നറിയിപ്പ് പിന്‍വലിച്ചു

അതി തീവ്ര മഴ കുറഞ്ഞതിനെ തുടര്‍ന്ന് സംസ്ഥാനത്തെ എല്ലാ ജില്ലകളിലെയും റെഡ് അലര്‍ട്ടുകള്‍...

ഇന്ത്യന്‍ സുരക്ഷാ ഏജന്‍സികള്‍ക്ക് വെല്ലുവിളി ഉയര്‍ത്തി ശ്രീലങ്കന്‍ തീരത്ത് ചൈനീസ് കപ്പല്‍ ; കേരളവും കപ്പലിന്റെ നിരീക്ഷണ വലയത്തില്‍

ഇന്ത്യന്‍ സുരക്ഷാ ഏജന്‍സികള്‍ക്ക് ഏറെ വെല്ലുവിളി ഉയര്‍ത്തി ശ്രീലങ്കന്‍ തീരത്ത് ചൈനീസ് കപ്പല്‍....

മഴക്കെടുതിയില്‍ ഇന്ന് മാത്രം ആറു മരണം ; സംസ്ഥാനത്ത് ഇതുവരെ മരിച്ചത് 12 പേര്‍

കനത്ത മഴയ്ക്ക് പിന്നാലെ സംസ്ഥാനത്ത് രൂക്ഷമായ മഴക്കെടുതിയല്‍ ഇന്ന് മാത്രം ആറു പേര്‍...

കനത്ത മഴ തുടരുന്നു ; മൂന്നു ജില്ലകളില്‍ നാളെയും സ്‌കൂള്‍ അവധി

കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ സംസ്ഥാനത്ത് മൂന്ന് ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെയും...

എതിര്‍പ്പുകള്‍ ശക്തം ; ശ്രീറാം വെങ്കിട്ടരാമനെ ആലപ്പുഴ കളക്ടര്‍ സ്ഥാനത്ത് നിന്നും മാറ്റി

ശക്തമായ എതിര്‍പ്പുകളെ തുടര്‍ന്ന് ആലപ്പുഴ ജില്ലാ കളക്ടര്‍ സ്ഥാനത്ത് നിന്നും ശ്രീറാം വെങ്കിട്ടരാമനെ...

സംസ്ഥാനത്ത് പ്രളയ സാധ്യത ; മുന്നറിയിപ്പ് നല്‍കി കേന്ദ്ര ജല കമ്മീഷന്‍ ; നാളെ സ്‌കൂളുകള്‍ക്ക് അവധി

കനത്ത മഴ തുടരുന്ന സംസ്ഥാനത്ത് പ്രളയ സാധ്യതയെന്ന് കേന്ദ്ര ജല കമ്മീഷന്റെ മുന്നറിയിപ്പ്....

തൃശൂരിലെ യുവാവിന്റെ മരണകാരണം കുരങ്ങുവസൂരി തന്നെ ; സമ്പര്‍ക്കപട്ടികയില്‍ 15 പേര്‍

തൃശൂര്‍ പുന്നയൂരില്‍ മരിച്ച യുവാവിന് മങ്കിപോക്സ് സ്ഥിരീകരിച്ചു. പൂനെ വൈറോളജി ലാബില്‍ നടത്തിയ...

കനത്ത മഴ തുടരുന്നു ; മൂന്നു മരണം ; മഴക്കെടുതി രൂക്ഷം

സംസ്ഥാനത്ത് ശക്തമായ മഴ തുടരുന്നു. ഏഴു ജില്ലകളില്‍ റെഡ് അലര്‍ട് പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം,...

Page 34 of 382 1 30 31 32 33 34 35 36 37 38 382